"ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ് (മൂലരൂപം കാണുക)
13:20, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%82 , മണിപ്രവാളം], ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു. | പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%82 , മണിപ്രവാളം], ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു. | ||
എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | |||
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |