ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി സ്കൂൾ, വാത്തികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുംവിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളിക്കൂടം വേണമെന്ന വാത്തികുളം ആലുമ്മൂട്ടിൽ കുടുംബാംഗങ്ങളുടെ ആഗ്രഹം നിമിത്തം ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്തു വാത്തികുളംഎൽ പി എസ് ആയി മാറിയത്. ഔപചാരിക വിദ്യാലയമായി രൂപപ്പെടുന്നതിനു  മുൻപ് തന്നെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളെയും ഒരുമിച്ചിരുത്തി അക്ഷരം അഭ്യസിപ്പിച്ചു തുടങ്ങുകയും  പിന്നീട് സർക്കാരിൽനിന്നും ഗ്രാൻഡ് ലഭിച്ചു ഗ്രാന്റ് സ്കൂളാവുകയും,1915 ൽ ഷിഫ്റ്റ് സമ്പ്രദായത്തോടെ പ്രൈമറി വിദ്യാലയം ആക്കുകയും ചെയ്ത ഈ വിദ്യാലയമുത്തശ്ശി നൂറ്റാണ്ടു പിന്നിട്ട കലാലയമായി നിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==

അഞ്ചു ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, ടോയ്ലറ്റുകൾ എന്നിങ്ങനെയുള്ള കെട്ടിടങ്ങളും ഇപ്പോഴത്തെ
ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഈ സ്കൂളിൽ ഉണ്ട്. ദുരിതാശ്വാസക്യാമ്പ് നടത്തിയിട്ടുള്ളതിനാൽ  പഞ്ചായത്തിൽ നിന്നും രണ്ടു ടോയ്ലറ്റുകൾ കഴിഞ്ഞ വർഷം അനുവദിച്ചു  കിട്ടി.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 86:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== 2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു. ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 88: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
==മാവേലിക്കര കായംകുളം റൂട്ടിൽ ഓലകെട്ടി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്'==

{{#multimaps:9.195639075984147, 76.55588502669174|zoom=18}}
{{#multimaps:9.195639075984147, 76.55588502669174|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:08, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ തെക്കേക്കര പഞ്ചായത്തിൽ വാത്തികുളം എന്ന പ്രദേശ ത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളാണ് വാത്തികുളം എൽ. പി. എസ്.

എൽ പി സ്കൂൾ, വാത്തികുളം
പ്രമാണം:1,05,52,76,138
വിലാസം
വാത്തികുളം

തെക്കേക്കര പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽvathikulamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36250 (സമേതം)
യുഡൈസ് കോഡ്32110701110
വിക്കിഡാറ്റQ87478946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർലി തോമസ്
പി.ടി.എ. പ്രസിഡണ്ട്ജയൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു.
അവസാനം തിരുത്തിയത്
12-01-202236250lpsvathikulam

പ്രോജക്ടുകൾ

ചരിത്രം

സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുംവിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളിക്കൂടം വേണമെന്ന വാത്തികുളം ആലുമ്മൂട്ടിൽ കുടുംബാംഗങ്ങളുടെ ആഗ്രഹം നിമിത്തം ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്തു വാത്തികുളംഎൽ പി എസ് ആയി മാറിയത്. ഔപചാരിക വിദ്യാലയമായി രൂപപ്പെടുന്നതിനു  മുൻപ് തന്നെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളെയും ഒരുമിച്ചിരുത്തി അക്ഷരം അഭ്യസിപ്പിച്ചു തുടങ്ങുകയും  പിന്നീട് സർക്കാരിൽനിന്നും ഗ്രാൻഡ് ലഭിച്ചു ഗ്രാന്റ് സ്കൂളാവുകയും,1915 ൽ ഷിഫ്റ്റ് സമ്പ്രദായത്തോടെ പ്രൈമറി വിദ്യാലയം ആക്കുകയും ചെയ്ത ഈ വിദ്യാലയമുത്തശ്ശി നൂറ്റാണ്ടു പിന്നിട്ട കലാലയമായി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, ടോയ്ലറ്റുകൾ എന്നിങ്ങനെയുള്ള കെട്ടിടങ്ങളും ഇപ്പോഴത്തെ

ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഈ സ്കൂളിൽ ഉണ്ട്. ദുരിതാശ്വാസക്യാമ്പ് നടത്തിയിട്ടുള്ളതിനാൽ  പഞ്ചായത്തിൽ നിന്നും രണ്ടു ടോയ്ലറ്റുകൾ കഴിഞ്ഞ വർഷം അനുവദിച്ചു  കിട്ടി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാവേലിക്കര കായംകുളം റൂട്ടിൽ ഓലകെട്ടി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്'

{{#multimaps:9.195639075984147, 76.55588502669174|zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ,_വാത്തികുളം&oldid=1257373" എന്ന താളിൽനിന്ന് ശേഖരിച്ചത്