"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
നാടിൻ്റെ  പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും  പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .നമ്മുടെ വിദ്യാലയം 1976ൽ സ്ഥാപിതമായി.തുടക്കത്തിൽ 5ാം ക്ലാസ്സ് 3 ഡിവിഷനോട് കൂടി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 150 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.പി ബദറുദ്ദീൻ ഹാജി അവർകളാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വി എൽ തോമസ്സ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി ടി റൈഹാനയാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ  പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും  പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .നമ്മുടെ വിദ്യാലയം 1976ൽ സ്ഥാപിതമായി.തുടക്കത്തിൽ 5ാം ക്ലാസ്സ് 3 ഡിവിഷനോട് കൂടി പ്രവർത്തനമാരംഭിച്ചു. ഇവിടെ ഇപ്പോൾ 5 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 123 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.പി ബദറുദ്ദീൻ ഹാജി അവർകളാണ് സ്കൂൾ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വി എൽ തോമസ്സ് മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ശ്രീ. വി.പി ലിനേഷ്  മാസ്റ്ററാണ് പ്രധാനാധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ ,കപ്പുറം, പരപ്പിൽ, വാളന്നൂർ,വള്ളിയോത്ത്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പൂർവ്വവിദ്ദ്യാർത്ഥികളുടെ സഹകരണത്തോടെയുള്ള IT ഡിജിറ്റൽ  ക്ളാസ്സ് റൂമും JRC ഗൈഡ്സ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഉണ്ണികുളം പഞ്ചായത്തിലെ ,കപ്പുറം, പരപ്പിൽ, വാളന്നൂർ,വള്ളിയോത്ത്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും പൂർവ്വവിദ്ദ്യാർത്ഥികളുടെ സഹകരണത്തോടെയുള്ള IT ഡിജിറ്റൽ  ക്ളാസ്സ് റൂമും JRC ഗൈഡ്സ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 74: വരി 74:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ടി,റൈഹാന
ലിനേഷ്.വി.പി
ബീന.വി
ബീന.വി
ലിനേഷ്.വി.പി
ഷമീമ.എ.കെ,
ഷമീമ.എ.കെ,
ബിജില.സി.എച്ച്  
ബിജില.സി.എച്ച്
സാലിഹ്.ടി.കെ,
സാലിഹ്.ടി.കെ,  
അബ്ദൂൂൽ ഖാദർ.ഒ.പി
അബ്ദൂൂൽ ഖാദർ.ഒ.പി  
നജീബ്.വി.കെ
നജീബ്.വി.കെ  
പ്രീതി.കെ
പ്രീതി.കെ  
സി.കെ മരക്കാർ
തസ്ലീന എം.കെ  
മുഹമ്മദ് ഡാനിഷ്. വി

12:34, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി ടി എം യു പി എസ് പള്ളിയോത്ത്
പ്രമാണം:/home/kite/Downloads/20211229 124838.jpg
വിലാസം
പള്ളിയോത്ത്

പളളിയോത്ത്, എകരൂൽ (പി.ഒ), ഉണ്ണികുളം (വഴി) ‍കോഴിക്കോട് (ജില്ല) കേരള (സംസ്ഥാനം) 673574 (പിൻകോഡ്)
,
എകരൂൽ പി.ഒ.
,
673574
സ്ഥാപിതം31 - 5 - 1976
വിവരങ്ങൾ
ഫോൺ0496 2646274
ഇമെയിൽptmupspalliyoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47572 (സമേതം)
യുഡൈസ് കോഡ്32040100314
വിക്കിഡാറ്റQ64550197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിനേഷ് വി. പി
പി.ടി.എ. പ്രസിഡണ്ട്ടി. എം . ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്നൗഷിദ
അവസാനം തിരുത്തിയത്
12-01-202247572-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .നമ്മുടെ വിദ്യാലയം 1976ൽ സ്ഥാപിതമായി.തുടക്കത്തിൽ 5ാം ക്ലാസ്സ് 3 ഡിവിഷനോട് കൂടി പ്രവർത്തനമാരംഭിച്ചു. ഇവിടെ ഇപ്പോൾ 5 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 123 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.പി ബദറുദ്ദീൻ ഹാജി അവർകളാണ് സ്കൂൾ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വി എൽ തോമസ്സ് മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ശ്രീ. വി.പി ലിനേഷ് മാസ്റ്ററാണ് പ്രധാനാധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ ,കപ്പുറം, പരപ്പിൽ, വാളന്നൂർ,വള്ളിയോത്ത്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും പൂർവ്വവിദ്ദ്യാർത്ഥികളുടെ സഹകരണത്തോടെയുള്ള IT ഡിജിറ്റൽ ക്ളാസ്സ് റൂമും JRC ഗൈഡ്സ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ. എല്ലാ ക്ലാസുകളിലും പഠനസാമഗ്രികൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലിനേഷ്.വി.പി ബീന.വി ഷമീമ.എ.കെ, ബിജില.സി.എച്ച് സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി നജീബ്.വി.കെ പ്രീതി.കെ തസ്ലീന എം.കെ മുഹമ്മദ് ഡാനിഷ്. വി

=

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം:പി.ടി.എം.യു.പി.സ്കുൾ പളളിയോത്ത്.jpg
തണൽ വിരിയിച്ച ഉങ്ങ് മരവും കടന്ന് വിജ്ഞാനം പ്രസരിപ്പിക്കുന്ന വിദ്യാലയ മുറ്റത്തേക്ക്...

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}}