"എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
19849-wiki (സംവാദം | സംഭാവനകൾ) |
||
| വരി 15: | വരി 15: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64566925 | |വിക്കിഡാറ്റ ക്യു ഐഡി=Q64566925 | ||
|യുഡൈസ് കോഡ്=32051300119 | |യുഡൈസ് കോഡ്=32051300119 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1930 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1930 | |സ്ഥാപിതവർഷം=1930 | ||
| വരി 21: | വരി 21: | ||
|പോസ്റ്റോഫീസ്=വേങ്ങര | |പോസ്റ്റോഫീസ്=വേങ്ങര | ||
|പിൻ കോഡ്=676304 | |പിൻ കോഡ്=676304 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9605585671 | ||
|സ്കൂൾ ഇമെയിൽ=amlpskacheripadi2@gmail.com | |സ്കൂൾ ഇമെയിൽ=amlpskacheripadi2@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=നുസൈബഇല്ലിക്കൽ | |പ്രധാന അദ്ധ്യാപിക=നുസൈബഇല്ലിക്കൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അമീർ.സി.എച്ച് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു ഹബീബ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
| വരി 148: | വരി 148: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റോഡിൽ 2 കി.മീ അകലം | * വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റോഡിൽ 2 കി.മീ അകലം | ||
കൂരിയാട് നിന്ന് 3 കി.മീ അകലം | |||
---- | ---- | ||
{{#multimaps: 11°2'57.37"N, 75°57'34.92"E |zoom=18 }} | {{#multimaps: 11°2'57.37"N, 75°57'34.92"E |zoom=18 }} | ||
---- | ---- | ||
12:24, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ..പി.എസ് .വലിയോറ നോർത്ത് | |
|---|---|
| വിലാസം | |
കച്ചേരിപ്പടി വേങ്ങര പി.ഒ. , 676304 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1930 - - 1930 |
| വിവരങ്ങൾ | |
| ഫോൺ | 9605585671 |
| ഇമെയിൽ | amlpskacheripadi2@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19849 (സമേതം) |
| യുഡൈസ് കോഡ് | 32051300119 |
| വിക്കിഡാറ്റ | Q64566925 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 158 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നുസൈബഇല്ലിക്കൽ |
| പി.ടി.എ. പ്രസിഡണ്ട് | അമീർ.സി.എച്ച് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മു ഹബീബ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 19849-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം AMLP School, Valiyora North എന്ന പേരിലാണ് അറിയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന കച്ചേരിപ്പടിയിൽ 1930-ൽ അയിമ്പാടി മമ്മദ് അധികാരി വിരലിൽ എണ്ണാവുന്ന കുട്ടികളും ഏകാധ്യാപകനുമായി തുടങ്ങിയതാണു ഈ വിദ്യാലയം. 80 വർഷത്തിലധികം പഴക്കമുള്ള , വേങ്ങര കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ പ്രഗൽഭരായ പല അധ്യാപകരും സേവനമനുഷ്ടിച്ചിട്ടുണ്ട്. അവയിൽ പ്രധാനികളായിരുന്നു ഹുസൈൻ മാസ്റ്റർ , നാരായണൻ നമ്പൂതിരി മാസ്റ്റർ , മുഹിയദ്ദീൻ മാസ്റ്റർ , മാധവൻ കുട്ടി മാസ്റ്റർ , മുകുന്ദനുണ്ണി മാസ്റ്റർ , മോഹനദാസൻ മാസ്റ്റർ , പാത്തുമ്മ ടീച്ചർ , റുഖിയ്യ ടീച്ചർ , സുജാത ടീച്ചർ , സാവിത്രിക്കുട്ടി ടീച്ചർ എന്നിവർ .2011 മുതൽ ഐ.നുസൈബ ടീച്ചർ ആണു സ്ഥാപനത്തിന്റെ ടീച്ചർ ഇൻ ചാർജ് . ഒന്നു മുതൽ 4 വരെ ക്ലാസുകളുള്ള ഈ സ്ഥാപനം പാഠ്യ, പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച് വെക്കുന്നു. ഇവിടെ നിന്നു പഠനം നടത്തി ഉന്നതിയിലെത്തിയ ധാരാളം പേർ ഈ നാട്ടിലുണ്ട് .
അധ്യാപകർ
|
സ്റ്റാഫ് ഫോട്ടോ ഗാലറി | |
|---|---|---|
ഗ്യാലറി (ഫോട്ടോ&വീഡിയോ)
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- കണക്ക്
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- മലയാളം
സ്കൂൾ പി.ടി.എ
സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ :-
പ്രസിഡൻറ് :
വൈ.പ്രസിഡൻറ് :ശ്രീ.
ട്രഷറർ :ശ്രീ.
മുൻ കാല അധ്യാപകർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റോഡിൽ 2 കി.മീ അകലം
കൂരിയാട് നിന്ന് 3 കി.മീ അകലം
{{#multimaps: 11°2'57.37"N, 75°57'34.92"E |zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19849
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ






