"എ യു പി എസ് നന്മിണ്ട എഴുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആൺകുട്ടികൾ |
കുട്ടികളുടെ എണ്ണം |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ 1954 ൽ ആരംഭിച്ചു . ഇപ്പോൾ നന്മണ്ട എഴുകുളം എ.യു .പി സ്കൂൾ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നന്മണ്ട പഞ്ചായത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തിൽ ബാൻറ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ക്ളാസുകളിലായി 14 ഡിവിഷനുകളിൽ | നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ 1954 ൽ ആരംഭിച്ചു . ഇപ്പോൾ നന്മണ്ട എഴുകുളം എ.യു .പി സ്കൂൾ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നന്മണ്ട പഞ്ചായത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തിൽ ബാൻറ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ക്ളാസുകളിലായി 14 ഡിവിഷനുകളിൽ 314 വിദ്യാർത്ഥികൾ പഠിക്കുന്നു | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ രംഗം വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, നന്മണ്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമൻ നായരാണ് 1954 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂൺ 3 ന് നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണൻ കിടാവിൻറെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടിൽവെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീൻ കോയ സാഹിബ് സംഭാവന നൽകിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂൾ നിലകൊള്ളുന്നത് സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ താഴെപാടത്തിൽ മാധവൻ മാസ്റ്ററായിരുന്നു. അഡ്മിഷൻ റജിസ്റ്റർ പ്രകാരം ശ്രീ മലയിൽ അച്ചുതൻനായരാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ഇന്ന് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവർത്തിച്ചുവരുന്ന സ്കൂളിൻറെ നിലവിലുള്ള മാനേജർ ശ്രീ കെ വി പ്രഭാകരൻനായരാണ്, 2003 മുതൽ പ്രധാനാധ്യാപകനായി ശ്രീ എം സുരേന്ദ്രൻ സേവനമനുഷ്ടിച്ചുവരുന്നു. നിലവിൽ 18 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 294 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് | വിദ്യാഭ്യാസ രംഗം വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, നന്മണ്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമൻ നായരാണ് 1954 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂൺ 3 ന് നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണൻ കിടാവിൻറെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടിൽവെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീൻ കോയ സാഹിബ് സംഭാവന നൽകിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂൾ നിലകൊള്ളുന്നത് സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ താഴെപാടത്തിൽ മാധവൻ മാസ്റ്ററായിരുന്നു. അഡ്മിഷൻ റജിസ്റ്റർ പ്രകാരം ശ്രീ മലയിൽ അച്ചുതൻനായരാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ഇന്ന് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവർത്തിച്ചുവരുന്ന സ്കൂളിൻറെ നിലവിലുള്ള മാനേജർ ശ്രീ കെ വി പ്രഭാകരൻനായരാണ്, 2003 മുതൽ പ്രധാനാധ്യാപകനായി ശ്രീ എം സുരേന്ദ്രൻ സേവനമനുഷ്ടിച്ചുവരുന്നു. നിലവിൽ 18 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 294 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് | ||