"എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
 
== സ്കൂളിന്റെ ചരിത്രം ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എ എം എൽ പി എസ് കോട്ടപ്പറമ്പ്. 1904 ൽ ഓരോടംപാലം എന്ന പ്രദേശത്തായിരുന്നു സ്കൂൾ ആരംഭിച്ചിരുന്നത്. വെള്ളപ്പൊക്കം മൂലം സ്കൂൾ നശിക്കുകയും ഇന്ന് സ്കൂൾ നില നിൽക്കുന്ന കോട്ടപ്പറമ്പ് എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം എന്ന സ്ഥലം ആയതിനാൽ കോട്ടപ്പറമ്പ് എന്ന നാമത്താൽ അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയെ നേരിടാൻ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ അങ്ങാടി പുറത്തിൽ നിന്നാണ് പോയിരുന്നത്. അതിന്റെ ഓർമ്മക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം സമീപത്ത് നടത്താൻ ഉദ്ദേശിക്കുന്ന ചാവേർത്തറ പ്രോജക്ടും സ്കൂളിന് സമീപത്താണ്.
 
പ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ പി ഗീത,  പ്രശസ്ത നാട്യാചാര്യനായ പത്മനാഭൻ മാസ്റ്റർ, വക്കീലും രാഷ്ട്രീയ നേതാവുമായ അഡ്വക്കേറ്റ് ടി കെ റഷീദലി എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 75: വരി 80:
==വഴികാട്ടി==   
==വഴികാട്ടി==   
{{#multimaps:11.030078,76.052119|zoom=18}}
{{#multimaps:11.030078,76.052119|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254351" എന്ന താളിൽനിന്ന് ശേഖരിച്ചത്