"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 89: വരി 89:

[7:21 PM, 1/8/2022] BLESY K VARUGHESE: വീട് ഒരു വിദ്യാലയം :- കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു

കോർണർ പി.ടി.എ. :- സ്ക്കൂളിന്റെ അനുഭവം ലഭ്യമാകാത്ത / സ്ക്കൂളിൽ വരാൻ കഴിയാത്ത സാഹചര്യം ഉള്ള കുട്ടികളിൽ ഒരു വിദ്യാലയ അന്തരീക്ഷം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോർണർ പി.ടി.എ എന്ന മഹത് സംരംഭത്തിന് തുടക്കം കുറിച്ചു. കായംകുളം സബ് ജില്ലയിൽ ഈ പ്രവർത്തനത്തിന് തുടക്കമിട്ട ആദ്യവിദ്യാലയം എന്ന അംഗീകാരവും ഈ വിദ്യാലയത്തിനാണ്. Corner PTA യിൽ ജനപ്രതിനിധികൾ / BRC പ്രതിനിധികൾ / രക്ഷിതാക്കൾ /കുട്ടികൾ എന്നിവരുടെ സജീവസാന്നിദ്ധ്യം പ്രകടമാണ് .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേ അത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഓരോ corner PTA കഴിയുമ്പോഴും അടുത്ത . corner PTA നടത്തേണ്ട കേന്ദ്രവും തീരുമാനിച്ച് ഉറപ്പിക്കുന്നു. രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്.
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251404" എന്ന താളിൽനിന്ന് ശേഖരിച്ചത്