"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 83: വരി 83:
#'''ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും.'''
#'''ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും.'''
#'''കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും.'''       
#'''കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും.'''       
# [[പ്രമാണം:Image 1.jpeg.jpg|ലഘുചിത്രം]]'''2015 ന് ശേഷം സ്കൂളിൽ കുട്ടികളുടെ എണ്ണം ക്രമേണ വർദ്ധിക്കാൻ തുടങ്ങിയതോടെ ക്ലാസ്സ് മുറികളുടെ സൗകര്യം പര്യാപ്തം അല്ലാതായി തീർന്നു .ഈ സാഹചര്യത്തിൽ സമീപവാസിയായ ഡോക്ടർ. അമ്പാടി IAS ന്റെ നേതൃത്വത്തിൽ തീരദേശ വികസന ഫണ്ടിൽനിന്നും ഒന്നരക്കോടി രൂപ സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചു. ഇതിൽനിന്നും സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ  റൂമും, കമ്പ്യൂട്ടറുകളും ലഭിച്ചു. ഇരുനില കെട്ടിടം ആയി മാറ്റിയ സ്കൂളിൻറെ ഭൗതികസാഹചര്യം ഇപ്പോൾ തൃപ്തികരമാണ്.''' '''കരുവാറ്റ പഞ്ചായത്തിൻറെ കാര്യക്ഷമമായ ഇടപെടലോടെ സ്കൂളിൽ സൈക്ലോൺ ഷെൽട്ടർ അനുവദിച്ചു .സ്കൂൾ കെട്ടിടത്തിന് സമീപത്തായി പണി പൂർത്തിയായി ക്കൊണ്ടിരിക്കുന്ന cyclon shelter മൂന്നുനില കെട്ടിടമാണ് .സ്കൂളിന് ആവശ്യമായിട്ടുള്ള  പാചകപ്പുരയും    മെസ്സ് ഹാളും  ഇതിന്റെ ഭാഗമായി ലഭിക്കും .'''
# [[പ്രമാണം:Image 1.jpeg.jpg|ലഘുചിത്രം]]'''2015 ന് ശേഷം സ്കൂളിൽ കുട്ടികളുടെ എണ്ണം ക്രമേണ വർദ്ധിക്കാൻ തുടങ്ങിയതോടെ ക്ലാസ്സ് മുറികളുടെ സൗകര്യം പര്യാപ്തം അല്ലാതായി തീർന്നു .ഈ സാഹചര്യത്തിൽ സമീപവാസിയായ ഡോക്ടർ. അമ്പാടി IAS ന്റെ നേതൃത്വത്തിൽ തീരദേശ വികസന ഫണ്ടിൽനിന്നും ഒന്നരക്കോടി രൂപ സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചു. ഇതിൽനിന്നും സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ  റൂമും, കമ്പ്യൂട്ടറുകളും ലഭിച്ചു. ഇരുനില കെട്ടിടം ആയി മാറ്റിയ സ്കൂളിൻറെ ഭൗതികസാഹചര്യം ഇപ്പോൾ തൃപ്തികരമാണ്.''' '''കരുവാറ്റ പഞ്ചായത്തിൻറെ കാര്യക്ഷമമായ ഇടപെടലോടെ സ്കൂളിൽ സൈക്ലോൺ ഷെൽട്ടർ അനുവദിച്ചു .സ്കൂൾ കെട്ടിടത്തിന് സമീപത്തായി പണി പൂർത്തിയായി ക്കൊണ്ടിരിക്കുന്ന cyclon shelter മൂന്നുനില കെട്ടിടമാണ് .സ്കൂളിന്''' [[:പ്രമാണം:Image 8.jpg|Image 8.jpg]]'''ആവശ്യമായിട്ടുള്ള  പാചകപ്പുരയും    മെസ്സ് ഹാളും  ഇതിന്റെ ഭാഗമായി ലഭിക്കും .'''[[പ്രമാണം:Image 8.jpg|ലഘുചിത്രം|268x268ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2021-2022]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

22:31, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി ജി എസ് കുമാരപുരം
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9961390918
ഇമെയിൽglpskumarapuram317@gmail.com
കോഡുകൾ
സ്കൂൾ കോഡ്35309 (സമേതം)
യുഡൈസ് കോഡ്32110200707
വിക്കിഡാറ്റQ87478306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ103
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമ്മർ കുഞ്ഞ് എം
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് എസ്.നായർ
എം.പി.ടി.എ. പ്രസിഡണ്ട്രാജലക്ഷ്മി. കെ
അവസാനം തിരുത്തിയത്
11-01-2022Kumarapuram35309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption= |ലോഗോ= |logo_size=50px }} }} ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കരുവാറ്റയിൽ നിലത്തെഴുത്ത് കഴിഞ്ഞ പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ. ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 286കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്.


                   എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റർ ചുറ്റളവിൽ  പ്രവർത്തിക്കുന്നത്.ഇക്കാരണത്താൽ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയിൽ പെട്ടു.തുടർന്ന് 2014 ഒക്ടോബറിൽ പൂർവ വിദ്യാർത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓർമ'പൂർവ വിദ്യാർത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവൻ ലഭിക്കാൻ ഇത് കാരണമായി.വിദ്യാലയത്തോടു ചേർന്നു പ്രവർത്തിക്കുന്ന  കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
                      ശ്രീ  കെ. ആർ  രാജൻ പ്രസിഡന്റും ശ്രീ മോഹനൻ നായർ സെക്രട്ടറിയും ശ്രീ അനിൽ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന 'ഓർമ' പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവർഷത്തിൽ വിദ്യാലയം അടച്ചു പൂട്ടൽ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അർഹത നേടി.
                 2016-2017 അധ്യയന വർഷത്തിൽ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തിൽ ഒരു പൊൻതൂവലായി.    
                  പൂർവ വിദ്യാർത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങൾ, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബർ മാസത്തിൽ ശ്രീ കെ സി വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്
      അക്കാദമിക തലത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികൾ ഉൾപ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂൾ മാഗസിൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.                                             
       അധ്യാപക-രക്ഷാകർത്ര്-പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു.........  
                
                                                                                                             നന്ദി.

= ഭൗതികസൗകര്യങ്ങൾ

  1. എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ.
  2. സ്കൂളിന് സ്വന്തമായി വാഹന സൗകര്യം.
  3. ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും.
  4. കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും.
  5. 2015 ന് ശേഷം സ്കൂളിൽ കുട്ടികളുടെ എണ്ണം ക്രമേണ വർദ്ധിക്കാൻ തുടങ്ങിയതോടെ ക്ലാസ്സ് മുറികളുടെ സൗകര്യം പര്യാപ്തം അല്ലാതായി തീർന്നു .ഈ സാഹചര്യത്തിൽ സമീപവാസിയായ ഡോക്ടർ. അമ്പാടി IAS ന്റെ നേതൃത്വത്തിൽ തീരദേശ വികസന ഫണ്ടിൽനിന്നും ഒന്നരക്കോടി രൂപ സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചു. ഇതിൽനിന്നും സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ  റൂമും, കമ്പ്യൂട്ടറുകളും ലഭിച്ചു. ഇരുനില കെട്ടിടം ആയി മാറ്റിയ സ്കൂളിൻറെ ഭൗതികസാഹചര്യം ഇപ്പോൾ തൃപ്തികരമാണ്. കരുവാറ്റ പഞ്ചായത്തിൻറെ കാര്യക്ഷമമായ ഇടപെടലോടെ സ്കൂളിൽ സൈക്ലോൺ ഷെൽട്ടർ അനുവദിച്ചു .സ്കൂൾ കെട്ടിടത്തിന് സമീപത്തായി പണി പൂർത്തിയായി ക്കൊണ്ടിരിക്കുന്ന cyclon shelter മൂന്നുനില കെട്ടിടമാണ് .സ്കൂളിന് Image 8.jpgആവശ്യമായിട്ടുള്ള  പാചകപ്പുരയും    മെസ്സ് ഹാളും  ഇതിന്റെ ഭാഗമായി ലഭിക്കും .
    സ്കൂൾ പ്രവേശനോത്സവം 2021-2022

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുര്യൻ ജോസഫ്
  2. ഏലിയാമ്മ
  3. ഷീല തോമസ്
  4. ഇന്ദിരാമ്മ
  5. തങ്കമ്മ
  6. ദയാനന്ദൻ
  7. ലതികദേവി
  8. ദാസൻ
  9. ഷാജിദ

= നേട്ടങ്ങൾെ

  • ഫോക്കസ് 2015 പുരസ്കാരം.
  • മികവ് 2016 പുരസ്കാരം.
  • കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#==വഴികാട്ടി==

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


-9.30595,76.43262--- {{#8C4M+826 Kumarapuram LPGS, Karuvatta, |zoom=18}}

അവലംബം

}}

അവലംബം

"https://schoolwiki.in/index.php?title=എൽ_പി_ജി_എസ്_കുമാരപുരം&oldid=1251331" എന്ന താളിൽനിന്ന് ശേഖരിച്ചത്