"മേലൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:20171213 113915.jpg|ലഘുചിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം. | ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം. |
21:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മേലൂർ ഈസ്റ്റ് യു പി എസ് | |
---|---|
വിലാസം | |
മേലൂർ മേലൂർ പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | mebupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14249 (സമേതം) |
യുഡൈസ് കോഡ് | 32020300313 |
വിക്കിഡാറ്റ | Q69721032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന എ സി |
പി.ടി.എ. പ്രസിഡണ്ട് | പി രാമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന എം |
അവസാനം തിരുത്തിയത് | |
11-01-2022 | Melurups |
ചരിത്രം
ധർമടം പഞ്ചായത്തിലെ, പ്രത്യേകിച്ച് മേലൂർ ദേശത്തിലെ പരസഹസ്രം ആളുകൾക്ക് വിജ്ഞാനത്തിൻെറ ആദ്യാക്ഷരം പകർന്നു നൽകിയ സരസ്വതി നിലയമാണ് മേലൂർ ഈസ്റ്റ് ബേസിക് യു പി സ്കൂൾ. മേലൂർ ശിവക്ഷേത്രത്തിന് അടുത്തായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് നൂറിലേറെവർഷത്തെ ചരിത്ര പ്രാധാന്യമുണ്ട്. ഈ മഹാവിദ്യാലയം സ്ഥാപിതമായത് ശ്രീ മാവില കൃഷ്ണൻ ഗുരുക്കൾ എന്ന മനീഷിയുടെ ശ്രമഫലമായിട്ടാണ്. തുടക്കത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ശ്രി.കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാലയമായിമുൻ വർഷങ്ങളിൽ പല ക്ലാസ്സുകളും ഡിവിഷനുകളായി പ്രവർത്തിക്കുകയും തുന്നൽ, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഡിവിഷനുകളിലും മേൽപ്പറഞ്ഞ തസ്തികകളും നിലവില്ലാതെയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രക്ഷിതാക്കൾ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും ചേർക്കുന്ന പ്രവണത കുറഞ്ഞു വന്നതാണ് ഡിവിഷനുകളും തസ്തികകളും ഇല്ലാതായതിന് പ്രധാന കാരണം ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട് വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം. പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ . ഹരിത വിദ്യാലയം. പൂർവ്വ വിദ്യാർത്ഥി സേവനം. ക്ലബ്ബ് പ്രവർത്തനo സജീവമാക്കൽ..
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.806971043319738, 75.46973189831915 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14249
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ