"ഗവ.യു.പി.എസ് മണക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
വിദ്യാലയത്തിന്റെ ചരിത്രം | വിദ്യാലയത്തിന്റെ ചരിത്രം | ||
ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വെള്ളക്കുളങ്ങര യിൽ പ്രവർത്തിച്ചിരുന്ന മിഷൻ സ്കൂൾ നിർത്തലാക്കിയതാണ് പുതിയ ഒരു വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്. അന്ന് നാട്ടിലുണ്ടായിരുന്ന പ്രമുഖരും ഉദാരമനസ്കരുമായ ചില സുമനസ്സുകളുടെ പ്രയത്നമാണ് ഈ വിദ്യാലയത്തിന് ഭാതിക സാഹചര്യങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയത്. സ്ഥലം സംഭാവനയായി നൽകിയത് വടക്കേ മൗട്ടത്ത് ശ്രീ. മാധവക്കുറുപ്പ് . ശ്രീ പ്ലാത്ത റ കുഞ്ഞുകുഞ്ഞ് , മൗട്ടത്ത് ശ്രീ ഗോപാലനുണ്ണിത്താൻ എന്നിവരാണ്. ബാലാരിഷ്ടതകൾ മാറ്റി ഈ വിദ്യാലയത്തിന് കരുത്ത് പകരാൻ നല്ലവരായ കുറേ നാട്ടുകാർ മുന്നിട്ടിറങ്ങി. പുന്തല ശ്രീ. കുഞ്ഞുണ്ണിത്താൻ, ശ്രീ ടി.ഡി.ജോർജ് കരുപ്പേലിൽ ശ്രീ.കെ. കെ ഉണ്ണൂണ്ണി , പീടികയിൽ ശ്രീ പാപ്പി , പുത്തൻ കളിക്കൽ ശ്രീ. കൃഷ്ണനുണ്ണിത്താൻ , ഇളം തോട്ടത്തിൽ ശ്രീ സൈമൺ തുടങ്ങിയവരുടെ പേരുകൾ എടുത്ത് പറയത്തക്കതാണ്. | ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. [[ഗവ.യു.പി.എസ് മണക്കാല/ചരിത്രം|കൂടുതൽ വായിക്കുക.]]<nowiki/>വെള്ളക്കുളങ്ങര യിൽ പ്രവർത്തിച്ചിരുന്ന മിഷൻ സ്കൂൾ നിർത്തലാക്കിയതാണ് പുതിയ ഒരു വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്. അന്ന് നാട്ടിലുണ്ടായിരുന്ന പ്രമുഖരും ഉദാരമനസ്കരുമായ ചില സുമനസ്സുകളുടെ പ്രയത്നമാണ് ഈ വിദ്യാലയത്തിന് ഭാതിക സാഹചര്യങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയത്. സ്ഥലം സംഭാവനയായി നൽകിയത് വടക്കേ മൗട്ടത്ത് ശ്രീ. മാധവക്കുറുപ്പ് . ശ്രീ പ്ലാത്ത റ കുഞ്ഞുകുഞ്ഞ് , മൗട്ടത്ത് ശ്രീ ഗോപാലനുണ്ണിത്താൻ എന്നിവരാണ്. ബാലാരിഷ്ടതകൾ മാറ്റി ഈ വിദ്യാലയത്തിന് കരുത്ത് പകരാൻ നല്ലവരായ കുറേ നാട്ടുകാർ മുന്നിട്ടിറങ്ങി. പുന്തല ശ്രീ. കുഞ്ഞുണ്ണിത്താൻ, ശ്രീ ടി.ഡി.ജോർജ് കരുപ്പേലിൽ ശ്രീ.കെ. കെ ഉണ്ണൂണ്ണി , പീടികയിൽ ശ്രീ പാപ്പി , പുത്തൻ കളിക്കൽ ശ്രീ. കൃഷ്ണനുണ്ണിത്താൻ , ഇളം തോട്ടത്തിൽ ശ്രീ സൈമൺ തുടങ്ങിയവരുടെ പേരുകൾ എടുത്ത് പറയത്തക്കതാണ്. | ||
അധ്യാപകരുടെ അർപ്പണ മനോഭാവവും നാട്ടുകാരുടെ കരുതലും ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുകയും 1981 ൽ ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അടൂർ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1997 ൽ അതിന്റെ സുവർണജൂബിലി ആഘോഷിച്ചു. | അധ്യാപകരുടെ അർപ്പണ മനോഭാവവും നാട്ടുകാരുടെ കരുതലും ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുകയും 1981 ൽ ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അടൂർ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1997 ൽ അതിന്റെ സുവർണജൂബിലി ആഘോഷിച്ചു. | ||
20:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു.പി.എസ് മണക്കാല | |
|---|---|
| [[File: | |
| വിലാസം | |
മണക്കാല മണക്കാല പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | gups.manakala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38253 (സമേതം) |
| യുഡൈസ് കോഡ് | 32120100707 |
| വിക്കിഡാറ്റ | Q87597103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 23 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയശ്രീ ഡി |
| പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
| എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 38253 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം
ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക.വെള്ളക്കുളങ്ങര യിൽ പ്രവർത്തിച്ചിരുന്ന മിഷൻ സ്കൂൾ നിർത്തലാക്കിയതാണ് പുതിയ ഒരു വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്. അന്ന് നാട്ടിലുണ്ടായിരുന്ന പ്രമുഖരും ഉദാരമനസ്കരുമായ ചില സുമനസ്സുകളുടെ പ്രയത്നമാണ് ഈ വിദ്യാലയത്തിന് ഭാതിക സാഹചര്യങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയത്. സ്ഥലം സംഭാവനയായി നൽകിയത് വടക്കേ മൗട്ടത്ത് ശ്രീ. മാധവക്കുറുപ്പ് . ശ്രീ പ്ലാത്ത റ കുഞ്ഞുകുഞ്ഞ് , മൗട്ടത്ത് ശ്രീ ഗോപാലനുണ്ണിത്താൻ എന്നിവരാണ്. ബാലാരിഷ്ടതകൾ മാറ്റി ഈ വിദ്യാലയത്തിന് കരുത്ത് പകരാൻ നല്ലവരായ കുറേ നാട്ടുകാർ മുന്നിട്ടിറങ്ങി. പുന്തല ശ്രീ. കുഞ്ഞുണ്ണിത്താൻ, ശ്രീ ടി.ഡി.ജോർജ് കരുപ്പേലിൽ ശ്രീ.കെ. കെ ഉണ്ണൂണ്ണി , പീടികയിൽ ശ്രീ പാപ്പി , പുത്തൻ കളിക്കൽ ശ്രീ. കൃഷ്ണനുണ്ണിത്താൻ , ഇളം തോട്ടത്തിൽ ശ്രീ സൈമൺ തുടങ്ങിയവരുടെ പേരുകൾ എടുത്ത് പറയത്തക്കതാണ്.
അധ്യാപകരുടെ അർപ്പണ മനോഭാവവും നാട്ടുകാരുടെ കരുതലും ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുകയും 1981 ൽ ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അടൂർ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1997 ൽ അതിന്റെ സുവർണജൂബിലി ആഘോഷിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ പൊതുവിദ്യാലയങ്ങളിൽ പലതിനും സംഭവിച്ചതുപോലെ ഇവിടെയും വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന അവസ്ഥ ഉണ്ടായി. എന്നാൽ ഇന്ന് ഈ വിദ്യാലയവും അതിജീവനത്തിന്റെ പാതയിലാണ്. സ്വകാര്യ വിദ്യാലയങ്ങളുടെ മോഹിപ്പിക്കുന്ന നക്ഷത്ര ഭംഗി കേവലം ബാഹ്യമാണെന്നും വിദ്യാർത്ഥികളെ ഉൾക്കാമ്പുളളവരാക്കി വളർത്താൻ ഇത്തരം പൊതു വിദ്യാലയങ്ങൾ അനിവാര്യമാണെന്നും കാലം തെളിയിച്ചു കൊണ്ടിരിക്കുമ്പോൾ മണക്കാല ജി.യു.പി എസ് ഉം മുന്നേറ്റത്തിന്റെ പാതയിലാണ്
ഭൗതിക സൗകര്യങ്ങൾ
ഗ്രാമീണ ഭംഗിയിൽ നിലനില്ക്കുന്ന മണക്കാല സ്കൂൾ 1948 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,ഹൈടെക് കംപ്യൂട്ടർ ലാബ്, മതിയ്യ എണ്ണം ടോയിലറ്റുകൾ, കിച്ചൺ, ഡൈനിംഗ് ഹാൾ,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടംഎന്നിവ ഉണ്ട്.കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
== സയൻസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
സ്കൂൾ ഫോട്ടോകൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38253
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
