"ജി.എൽ.പി.എസ് തേങ്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:
}}
}}
== ചരിത്രം ==
== ചരിത്രം ==
       ആലത്തൂർ താലൂക്കിന്റെ വടക്കുകിഴക്കേ കോണിൽ പാലക്കാട് താലൂക്ക് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു നടുവട്ടം  ഗ്രാമമാണ് തേങ്കുറിശ്ശി.തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ രണ്ടാം വാർഡായ കടുങ്ങം പ്രദേശത്താണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ ഏക ഗവൺമെന്റ് എൽ.പി വിദ്യാലയവും ഇതു തന്നെയാണ്.
       ആലത്തൂർ താലൂക്കിന്റെ വടക്കുകിഴക്കേ കോണിൽ പാലക്കാട് താലൂക്ക് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു നടുവട്ടം  ഗ്രാമമാണ് തേങ്കുറിശ്ശി.തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ രണ്ടാം വാർഡായ കടുങ്ങം പ്രദേശത്താണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ ഏക ഗവൺമെന്റ് എൽ.പി വിദ്യാലയവും ഇതു തന്നെയാണ്. [[ജി.എൽ.പി.എസ് തേങ്കുറിശ്ശി/ചരിത്രം|കൂടുതലറിയാം]]
    1919 ൽ തേങ്കുറിശ്ശി കേന്ദ്രീകരിച്ച് രണ്ട് എലിമെന്ററി സ്കൂളുകൾ  സ്ഥാപിക്കപ്പെട്ടു. ആൺകുട്ടികൾക്കായി ബോർഡ് ബോയ്സ് എലിമെന്ററി സ്കൂൾ വടക്കേത്തറയിലും പെൺകുട്ടികൾക്കായി  ബോർഡ് ഗേൾസ് എലിമെന്ററി സ്കൂൾ തെക്കേത്തറയിലും സ്ഥാപിക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോധ്യം വരാതിരുന്നതിനാൽ തെക്കേത്തറയിലെ വിദ്യാലയത്തിൽ പെൺകുട്ടികൾ വളരെ കുറവായിരുന്നു.1947 ൽ ഇന്ത്യ സ്വാതന്ത്രമായപ്പോൾ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുക്കുകയും പെൺകുട്ടികൾക്ക് മാത്രമായിരുന്ന തെക്കേത്തറയിലെ വിദ്യാലയം നിർത്തലാക്കി വടക്കേത്തറയിലുള്ള വിദ്യാലയത്തിൽ അധ്യയനം തുടരാൻ അനുവദിക്കുകയും ചെയ്തു.അഞ്ചാംതരെ വരെയുള്ള ഈ വിദ്യാലയമാണ് ഇന്ന് അറിയപ്പെടുന്ന ജി.എൽ.പി.എസ്.തേങ്കുറിശ്ശി.
    1997വരെ വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്.തേങ്കുറിശ്ശി കടുങ്ങം പ്രദേശത്തെ ശ്രീ മല്ലുണ്ണി മക്കൾ ശങ്കരൻകുട്ടിയും ,ജയരാജനും സ്ഥലം സർക്കാരിലേക്ക് 1997 ഏപ്രിൽ 2ന് സൗജന്യമായി നൽകിക്കൊണ്ട് രജിസ്റ്റർ ചെയ്തു. തേങ്കുറിശ്ശി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും , എസ്.എസ്.എ യുടെയും വിവിധ പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി ഉറപ്പുവരുത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 65: വരി 63:
*  ഡിജിറ്റൽ റിസോഴ്സ് ക്ലാസ് റൂം  
*  ഡിജിറ്റൽ റിസോഴ്സ് ക്ലാസ് റൂം  
*  സ്കൂൾ വാഹനം  
*  സ്കൂൾ വാഹനം  
* ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )
* ആധുനിക സാങ്കേതിക ഉശതാബ്‌ദി ആഘോഷം പകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )
*  കളിയൂഞ്ഞാൽ
*  കളിയൂഞ്ഞാൽ
* കമ്പ്യൂട്ടർ ലാബ്  
* കമ്പ്യൂട്ടർ ലാബ്  
വരി 112: വരി 110:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ശതാബ്‌ദി ആഘോഷം ==
==സ്കൂൾ നേട്ടങ്ങൾ ==
=== കലാപരം ===
=== കായികം   ===


==വഴികാട്ടി==
==വഴികാട്ടി==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248064" എന്ന താളിൽനിന്ന് ശേഖരിച്ചത്