"എം.എ.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlps21842 (സംവാദം | സംഭാവനകൾ) |
Amlps21842 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 20: | വരി 20: | ||
| ആൺകുട്ടികളുടെ എണ്ണം= 67 | | ആൺകുട്ടികളുടെ എണ്ണം= 67 | ||
| പെൺകുട്ടികളുടെ എണ്ണം= 45 | | പെൺകുട്ടികളുടെ എണ്ണം= 45 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 305 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന അദ്ധ്യാപകൻ= മുരളീധരൻ സി ടി | | പ്രധാന അദ്ധ്യാപകൻ= മുരളീധരൻ സി ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ റസാഖ് മംഗലത്ത് | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ റസാഖ് മംഗലത്ത് | ||
| സ്കൂൾ ചിത്രം= 21842 | | സ്കൂൾ ചിത്രം= 21842 3.png| | ||
}} | }} | ||
---- | ---- | ||
15:42, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
| എം.എ.എൽ.പി.എസ് എടത്തനാട്ടുകര | |
|---|---|
| വിലാസം | |
എടത്തനാട്ടുകര വട്ടമണ്ണപ്പുറം പി.ഒ , 678601 | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 9497352926 |
| ഇമെയിൽ | amlpsvattamannappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21842 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുരളീധരൻ സി ടി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Amlps21842 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയുടെ മണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യൂട്ടറുകളും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകരും ജീവനക്കാരും
| ക്രമ നമ്പർ | ജീവനക്കാരുടെ പേര് | ഉദ്യോഗസ്ഥാനം |
|---|---|---|
| 1 | മുരളീധരൻ സി ടി | പ്രധാനധ്യാപകൻ |
| 2 | ഷാഹിന സലീം കെ എം | എൽ.പി.എസ്.ടി |
| 3 | മിന്നത്ത് കെ എ | എൽ.പി.എസ്.ടി |
| 4 | ഹബീബ ടി | എൽ.പി.എസ്.ടി |
| 5 | രവിശങ്കർ പി | എൽ.പി.എസ്.ടി |
| 6 | മിനീഷ എം പി | എൽ.പി.എസ്.ടി |
| 7 | ഷബാന ഷിബില എം | എൽ.പി.എസ്.ടി |
| 8 | ബേബി സൽവ ഐ | എൽ.പി.എസ്.ടി |
| 9 | മുഹമ്മദാലി സി | എഫ്.ടി.എ.ടി |
| 10 | ആസിം ബിൻ ഉസ്മാൻ എ പി | എഫ്.ടി.എ.ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
നേട്ടങ്ങൾ
ഫോട്ടോ ഗ്യാലറി
പഠന നിലവാരം
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.061390393111202, 76.34222117011869|zoom=18}}