"ജി യു പി എസ് അന്നമനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)
വരി 53: വരി 53:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശു൪  ജില്ലയുടെ  തെക്കേ അതി൪ത്തിയിൽ  ദേശീയപാതയിൽ നിന്ന്  5 കിലോ മീറ്റ൪  പടിഞ്ഞാറ്  മാറി      NH17    ൽ നിന്ന്  16 കിലോ മീറ്റ൪  കിഴക്ക്  ചാലക്കുടി  പുഴയാൽ  അനുഗ്രഹിക്കപ്പെട്ട്  കിടക്കുന്ന  പ്രകൃതിരമണീയമായ  പ്രദേശമാണ്  അന്നമനട ഗ്രാമപഞ്ചായത്ത് .  ഈ  പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ്  ഈ വിദ്യാലയം  സ്ഥിചെയ്യുന്നത് .  അടൂ൪ ഫ൪ക്കയുടെ  കീഴിൽ  GLPS    അടൂ൪    ‍‍‍‍എന്ന  പേരിൽ  അറിയപ്പെടുകയും  പിന്നീട്    GLPS    അന്നമനട  എന്നും  1991ൽ  GUPS    അന്നമനട  എന്നും  വിദ്യാലയത്തെ  അറിയപ്പെടാ൯ തുടങ്ങി  1895  ആരംഭം മുതൽ  ഇത്  സ൪ക്കാ൪  സ്കൂളായിരുന്നു  .    ഈ വിദ്യാലയത്തിൽ  ആദ്യാക്ഷരം കുറിച്ച  നിരവധി  പ്രമുഖ  വ്യകതിൾ ഉണ്ട്  ശ്രീ . പനമ്പിള്ളി  ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ  ത്രിമൂ൪ത്തികളായ  അച്യുതമാരാ൪  , പരമേശ്വരമാരാ൪ , പീതാംബരമാരാ൪  എന്നിവരെല്ലാം ഇതിൽപ്പെടുന്നു .  അന്നമനടയുടെ  ഹൃദയ  ഭാഗത്ത് 126 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ  നഴ്സ്സറി മുതൽ  ഏഴാം ക്ലാസ്  വരെ ഉണ്ട് .
തൃശ്ശു൪  ജില്ലയുടെ  തെക്കേ അതി൪ത്തിയിൽ  ദേശീയപാതയിൽ നിന്ന്  5 കിലോ മീറ്റ൪  പടിഞ്ഞാറ്  മാറി      NH17    ൽ നിന്ന്  16 കിലോ മീറ്റ൪  കിഴക്ക്  ചാലക്കുടി  പുഴയാൽ  അനുഗ്രഹിക്കപ്പെട്ട്  കിടക്കുന്ന  പ്രകൃതിരമണീയമായ  പ്രദേശമാണ്  അന്നമനട ഗ്രാമപഞ്ചായത്ത് .  ഈ  പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ്  ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .  അടൂ൪ ഫ൪ക്കയുടെ  കീഴിൽ  GLPS    അടൂ൪    ‍‍‍‍എന്ന  പേരിൽ  അറിയപ്പെടുകയും  പിന്നീട്    GLPS    അന്നമനട  എന്നും  1991ൽ  GUPS    അന്നമനട  എന്നും  വിദ്യാലയത്തെ  അറിയപ്പെടാ൯ തുടങ്ങി  1895  ആരംഭം മുതൽ  ഇത്  സ൪ക്കാ൪  സ്കൂളായിരുന്നു  .    ഈ വിദ്യാലയത്തിൽ  ആദ്യാക്ഷരം കുറിച്ച  നിരവധി  പ്രമുഖ  വ്യകതിൾ ഉണ്ട്  ശ്രീ . പനമ്പിള്ളി  ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ  ത്രിമൂ൪ത്തികളായ  അച്യുതമാരാ൪  , പരമേശ്വരമാരാ൪ , പീതാംബരമാരാ൪  എന്നിവരെല്ലാം ഇതിൽപ്പെടുന്നു .  അന്നമനടയുടെ  ഹൃദയ  ഭാഗത്ത് 126 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ  നഴ്സ്സറി മുതൽ  ഏഴാം ക്ലാസ്  വരെ ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245273" എന്ന താളിൽനിന്ന് ശേഖരിച്ചത്