"ബി വി എൽ പി എസ് ആനാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35414hm (സംവാദം | സംഭാവനകൾ)
former HM
35414hm (സംവാദം | സംഭാവനകൾ)
.
വരി 62: വരി 62:
ഹരിപ്പാടിനടത്തുള്ള ആനാരി എന്ന ഗ്രാമത്തിലാണ് ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയുന്നത്
ഹരിപ്പാടിനടത്തുള്ള ആനാരി എന്ന ഗ്രാമത്തിലാണ് ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയുന്നത്
== ചരിത്രം ==
== ചരിത്രം ==
  എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന ആനാരി ബ്രഹ്മാനന്ദ വിലാസം സ്‌കൂൾ സ്ഥാപിച്ചത് 1918 ജൂണിലാണ്. 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. 9 വർഷത്തിന് ശേഷം മൂന്നാം ക്ലാസും നാലാം  ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടി  ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ  മിക്കവരും ഉന്നത സ്ഥാനത്ത് എത്തി ചേർന്നിട്ടുണ്ട്.
  എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന ആനാരി ബ്രഹ്മാനന്ദ വിലാസം സ്‌കൂൾ സ്ഥാപിച്ചത് 1918 ജൂണിലാണ്. 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു...[[ബി വി എൽ പി എസ് ആനാരി/ചരിത്രം|തുടർന്നു വായിക്കാൻ]] 9 വർഷത്തിന് ശേഷം മൂന്നാം ക്ലാസും നാലാം  ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടി  ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ  മിക്കവരും ഉന്നത സ്ഥാനത്ത് എത്തി ചേർന്നിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ബി_വി_എൽ_പി_എസ്_ആനാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്