"ജി എൽ പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35404 (സംവാദം | സംഭാവനകൾ)
No edit summary
35404 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക്  റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്
റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക്  റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്
== ചരിത്രം ==
== ചരിത്രം ==
ചരിത്ര രേഖകൾ വിശകലനം ചെയ്താൽ  1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടിൽ ശ്രീമതി.പാർവതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെൻറ് വരുന്ന ഈ സ്ഥലത്ത് 1 മുതൽ 5 വരെ  ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവർത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകൾ നടന്നിരുന്നത്.ഈ  വിദ്യാലയത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ ടി പാർവതിയമ്മയുടെ ഭർത്താവായ ശ്രീമാൻ പയക്നിയിൽ വേലായുധൻ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സർക്കാരിലേക്ക് നല്കി.  ഇതാണ് ഇന്നത്തെ ഗവ. എൽ. പി. എസ്സ് ഏവൂർ വടക്ക്  എന്ന സ്ഥാപനം.തുടർന്ന്‌  വായിക്കുക  
ചരിത്ര രേഖകൾ വിശകലനം ചെയ്താൽ  1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടിൽ ശ്രീമതി.പാർവതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെൻറ് വരുന്ന ഈ സ്ഥലത്ത് 1 മുതൽ 5 വരെ  ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവർത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകൾ നടന്നിരുന്നത്.ഈ  വിദ്യാലയത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ ടി പാർവതിയമ്മയുടെ ഭർത്താവായ ശ്രീമാൻ പയക്നിയിൽ വേലായുധൻ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സർക്കാരിലേക്ക് നല്കി.  ഇതാണ് ഇന്നത്തെ ഗവ. എൽ. പി. എസ്സ് ഏവൂർ വടക്ക്  എന്ന സ്ഥാപനം.[[ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം|തുടർന്ന്‌  വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം.
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം.
"https://schoolwiki.in/ജി_എൽ_പി_എസ്_ഏവൂർ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്