"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ ജി.ടി.എൽ.പി.എസ് കൂമ്പാറ എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
[[ജി.ടി.എൽ.പി.എസ് കൂമ്പാറ]]
{{PSchoolFrame/Header}}
{{prettyurl|gtlps}}
{{Infobox School
|സ്ഥലപ്പേര്=Koombara
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47314
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550009
|യുഡൈസ് കോഡ്=32040601102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Kommbara Bazar
|പിൻ കോഡ്=673604
|സ്കൂൾ ഫോൺ=0495 2278191
|സ്കൂൾ ഇമെയിൽ=koombaragtlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മുക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജു കെ.എസ്
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്ന
|സ്കൂൾ ചിത്രം=47314 school.jpg
|size=350px
|caption=
|ലോഗോ=47314_logo.jpg
|logo_size=70px
}}
 
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.
 
==ചരിത്രം==
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. [[ജി.ടി.എൽ.പി.എസ് കൂമ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]]
 
==ഭൗതികസൗകരൃങ്ങൾ==
പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു. [[ജി.ടി.എൽ.പി.എസ് കൂമ്പാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]
 
== സാരഥികൾ നാളിതുവരെ ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|-
|1
|സാദിഖലി കെ.പി 
|2016-2018
|-
|2
|ടോമി കെ.സി
|2018 - 2019
|-
|3
|ശോഭന എൻ
|2019-2020
|-
|4
|ഷാജു കെ.എസ്
|2021-
|}
 
==അദ്ധ്യാപകർ==
ജീവദാസ്  (എൽ.പി.എസ്.എ)
 
ആൻസി സിറിയക് (പി.ഡി ടീച്ചർ)
 
അഹമ്മദ് നസീഫ് (അറബിക്)
 
ഉമൈബാൻ (പ്രീപ്രൈമറി)
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* '''ക്ലബുകൾ'''
 
* ഗണിത ക്ലബ്
* ഹെൽത്ത് ക്ലബ്
* ഹരിതപരിസ്ഥിതി ക്ലബ്
* അറബി ക്ലബ്
* സാമൂഹൃശാസ്ത്ര ക്ലബ്
 
*[[{{PAGENAME}}/നേർക്കാഴ്ച്ച|'''നേർക്കാഴ്ച്ച''']]
 
<gallery mode="packed">
പ്രമാണം:47314-Fadi-Farhan.jpg|thumb|ഫാദി ഫർഹാൻ
പ്രമാണം:47314-Fathima-Hanna-KP.jpg|thumb|ഫാത്തിമ ഹന്ന
പ്രമാണം:47314-Hanna-KP.jpg|thumb|ഫാത്തിമ ഹന്ന
പ്രമാണം:47314-Isha-Mehrin.jpg|thumb|ഇഷ മെഹറിൻ
പ്രമാണം:47314-Isha-Meharin2.jpg|thumb|ഇഷ മെഹറിൻ
പ്രമാണം:47314-Isalman faris.jpg|thumb|സൽമാൻ ഫാരിസ്
</gallery>
 
==വഴികാട്ടി==
{{#multimaps: 11.325175, 76.079017| width=800px | zoom=13 }}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
കോഴിക്കോട് ജില്ലയിലെ  കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തിൽ ആനക്കല്ലുംപാറ റോഡിലാണ് സ്കൂൾ സ്ഥിത് ചെയ്യുന്നത
 
 
( മുക്കത്തു നിന്ന്  15 കിലോ മീറ്റർ അകലം)
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകല
<!--visbot  verified-chils->-->

14:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ
വിലാസം
Koombara

Kommbara Bazar പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0495 2278191
ഇമെയിൽkoombaragtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47314 (സമേതം)
യുഡൈസ് കോഡ്32040601102
വിക്കിഡാറ്റQ64550009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജു കെ.എസ്
പി.ടി.എ. പ്രസിഡണ്ട്നൗഫൽ കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്ന
അവസാനം തിരുത്തിയത്
11-01-2022Hm-47314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.

ചരിത്രം

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. കൂടുതൽ വായിക്കുക...

ഭൗതികസൗകരൃങ്ങൾ

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു. കൂടുതൽ വായിക്കുക...

സാരഥികൾ നാളിതുവരെ

ക്രമ

നമ്പർ

പേര് കാലയളവ്
1 സാദിഖലി കെ.പി 2016-2018
2 ടോമി കെ.സി 2018 - 2019
3 ശോഭന എൻ 2019-2020
4 ഷാജു കെ.എസ് 2021-

അദ്ധ്യാപകർ

ജീവദാസ് (എൽ.പി.എസ്.എ)

ആൻസി സിറിയക് (പി.ഡി ടീച്ചർ)

അഹമ്മദ് നസീഫ് (അറബിക്)

ഉമൈബാൻ (പ്രീപ്രൈമറി)

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബുകൾ
* ഗണിത ക്ലബ്
* ഹെൽത്ത് ക്ലബ്
* ഹരിതപരിസ്ഥിതി ക്ലബ്
* അറബി ക്ലബ്
* സാമൂഹൃശാസ്ത്ര ക്ലബ്

വഴികാട്ടി

{{#multimaps: 11.325175, 76.079017| width=800px | zoom=13 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തിൽ ആനക്കല്ലുംപാറ റോഡിലാണ് സ്കൂൾ സ്ഥിത് ചെയ്യുന്നത

( മുക്കത്തു നിന്ന് 15 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകല

"https://schoolwiki.in/index.php?title=ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ&oldid=1243427" എന്ന താളിൽനിന്ന് ശേഖരിച്ചത്