സെന്റ് ജോൺസ് യു.പി.എസ്.കലൂർ (മൂലരൂപം കാണുക)
14:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 33: | വരി 33: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന കല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെന്റ്. ജോൺസ് യു പി സ്കൂൾ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ശതാബ്ദി നിറവിൽ എത്തിയിരിക്കുന്നു. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1922ൽ പ്രദേശവാസിയായ ശ്രീ. ചെറിയാച്ചൻ കൊച്ചുകുടി നൽകിയ സ്ഥലത്ത് സെന്റ്. ജോൺസ് ഇടവകയുടെ മേൽനോട്ടത്തിൽ സ്കൂൾ സ്ഥാപിതമായി. പ്രദേശവാസികൾക്കെല്ലാം അറിവിന്റെ ശ്രീകോവിൽ തീർത്ത ഈ വിദ്യാലയം കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2016 ൽ സ്കൂൾ പുതുക്കിപ്പണിയുകയും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ LKG മുതൽ ഏഴാം ക്ലാസ് വരെ 355 കുട്ടികൾ പഠിക്കുന്നു. അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി 18 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. | എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന കല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെന്റ്. ജോൺസ് യു പി സ്കൂൾ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ശതാബ്ദി നിറവിൽ എത്തിയിരിക്കുന്നു. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1922ൽ പ്രദേശവാസിയായ ശ്രീ. ചെറിയാച്ചൻ കൊച്ചുകുടി നൽകിയ സ്ഥലത്ത് സെന്റ്. ജോൺസ് ഇടവകയുടെ മേൽനോട്ടത്തിൽ സ്കൂൾ സ്ഥാപിതമായി. പ്രദേശവാസികൾക്കെല്ലാം അറിവിന്റെ ശ്രീകോവിൽ തീർത്ത ഈ വിദ്യാലയം കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2016 ൽ സ്കൂൾ പുതുക്കിപ്പണിയുകയും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ LKG മുതൽ ഏഴാം ക്ലാസ് വരെ 355 കുട്ടികൾ പഠിക്കുന്നു. അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി 18 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |