എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കലൂർ. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ സമ്പുഷ്ടമാണ് ഈ ഗ്രാമം.