തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് | എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് | ||
ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്. | ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്. | ||
കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. | കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. | ||
ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു | |||
വിദ്യാലയ സവിശേഷതകൾ | ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു. | ||
പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ | |||
ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം | '''വിദ്യാലയ സവിശേഷതകൾ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ''' | ||
സൈക്ളിംഗ് പരിശീലനം | |||
നീന്തൽ പരിശീലനം | * ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം | ||
കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം | * സൈക്ളിംഗ് പരിശീലനം | ||
ഇന്റർനെറ്റ് പരിശീലനം | * നീന്തൽ പരിശീലനം | ||
അറബിക് പഠനം | * കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം | ||
* ഇന്റർനെറ്റ് പരിശീലനം | |||
* അറബിക് പഠനം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ് രണ്ടു കമ്പ്യൂട്ടറുകളും | സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. രണ്ടു കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പും 3 പ്രൊജക്ടറുമുണ്ട്.ഇന്റർനെറ്റ് സൗകര്യവുമുണ്ട്. സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് അഞ്ച് ശുചിമുറികളുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം നത്തുന്നു | സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം നത്തുന്നു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
G IBRAHIM MASTER | |||
DR JAMAL | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
PAKRABA MASTER | |||
GP BEEFATHIMA | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ASIF GII | |||
NIZAR HIMAMI | |||
==വഴികാട്ടി== | ==വഴികാട്ടി== |