ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
}} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
}} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] 1996 ൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി .ഈ നാട്ടിലെ പതിനായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പരേതനായ  കേരളാമുൻ മുഖ്യമന്ത്രി പരേതനായ ശ്രീ പി .കെ. വാസുദേവൻനായർ ,പ്രശസ്ത കവി ശ്രീ അരഞ്ഞാണി മോൺ സ്റ്റീഫൻ ഊരാളിൽ,മോൺ പീറ്റർ ഊരാളിൽ ,പ്രൊഫ.സ്റ്റീഫൻ നിരവത്ത്‌,അഡ്വക്കേറ്റ് എ. സി പത്രോസ്സ്,അമ്പലത്തുങ്കൽ ഇട്ടിസാർ എന്നീ പ്രഗത്ഭർ ഉൾപ്പെടുന്നു .തിരുവല്ലക്കാരനായ ശ്രീ വേലുപ്പിള്ളസാറാണ്‌ ആദ്യ ഹെഡ്മാസ്റ്റർ .മുൻ മുഖ്യമന്ത്രി  ശ്രീ പി .കെ  .വാസുദേവൻ നായരുടെ അച്ഛൻ ശ്രീ കേശവപിള്ളസാർ ,പ്രശസ്ത സാഹിത്യകാരൻ ശ്രീ പൊൻകുന്നം വർക്കി എന്നിവർ ഈ സ്കൂളിൽ അധ്യാപകരായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട്
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] .== ഭൗതികസൗകര്യങ്ങൾ ==
 
30 സെന്റ് സ്ഥലത്തു 4 ക്ലാസ്സ്മുറികളും,ഒരു പ്രീ പ്രൈമറിയും,ഒരു കംപ്യൂട്ടർലാബും ,ഓഫീസ്‌റൂമും അടങ്ങിയതാണ് സ്കൂൾ ഓടിട്ടകെട്ടിടം.കെട്ടിടം സീലിങ്‌ ചെയ്തിട്ടുണ്ട്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ട് .കിണർ ,പാചകപ്പുര,സ്റ്റോർറൂം ,കളിസ്ഥലം ,പച്ചക്കറിത്തോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രേത്യേകതകൾ ആണ് .== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .
---- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .

13:00, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് മോനിപ്പള്ളി
പ്രമാണം:31211 school.jpg
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0482 2242320
ഇമെയിൽglpsmonippally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31211 (സമേതം)
യുഡൈസ് കോഡ്32101201007
വിക്കിഡാറ്റQ87658205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസിവർഗീസ്
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ രാജേഷ്
അവസാനം തിരുത്തിയത്
11-01-202231211-glpsmonippally


പ്രോജക്ടുകൾ



കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടൂതൽ അറിയാൻ .== ഭൗതികസൗകര്യങ്ങൾ ==

ലൈബ്രറി


500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു

===സ്കൂൾ ഗ്രൗണ്ട്===കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്.

===സയൻസ് ലാബ്===പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു .

===ഐടി ലാബ്===കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

==ജൈവ കൃഷി

കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ--------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

.സൂസി വർഗീസ്(ഹൈഡ്മിടസ്)

  1. സൂസി വർഗീസ്
  2. ശുതിമോൾ വി .കെ
  3. ഹബ്‌സ സി. ജെ,
  4. സുമതി പി. ടി .(പ്രീ പ്രൈമറി )

അനധ്യാപകർ===

  1. ജോസ് പി.ജെ
  2. വിജയമ്മ .വി.ഡി (ആയ )

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.--സരസ്വതിയമ്മ
  • 2011-13 ->ശ്രീ.---കുഞ്ഞമ്മ ചെറിയാൻ
  • 2009-11 ->ശ്രീ.----സി.ജെ.ചിന്നമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. -പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി )
  അരഞ്ഞാണി (കവി)
  അഡ്വക്കേറ്റ് എ .സി പത്രോസ് 
  അമ്പലത്തുങ്കൽ ഇട്ടിസാർ 
  മോൺ സ്റ്റീഫൻ ഊരാളിൽ
  മോൺ പീറ്റർ ഊരാളിൽ -

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_മോനിപ്പള്ളി&oldid=1241047" എന്ന താളിൽനിന്ന് ശേഖരിച്ചത്