"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 72: | വരി 72: | ||
== ചിത്രശാല == | == ചിത്രശാല == | ||
=== വാർഷികദിനം-2022 === | |||
# | # | ||
# | # | ||
12:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല | |
|---|---|
| വിലാസം | |
കരിത്തല എറണാകുളം ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 682011 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0484 2365343 |
| ഇമെയിൽ | sjupskarithala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26254 (സമേതം) |
| യുഡൈസ് കോഡ് | 32080303319 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 61 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 182 |
| പെൺകുട്ടികൾ | 99 |
| ആകെ വിദ്യാർത്ഥികൾ | 281 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 281 |
| അദ്ധ്യാപകർ | 16 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 281 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.ജെനി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ജാഫർ ഗുരുക്കൾ സി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.റാഹില പി.എ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Sjupskarithala22 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കരിത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് 'സ് യുപി സ്കൂൾ.
ചരിത്രം
ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്ന എറണാകുുളം കരിത്തല സെൻറ് ജോസഫ്സ് യൂ.പി.സ്ക്കൂൾ, പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് നാളെയുടെ വാഗ്ദാനങ്ങളായ കുുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായി ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിൻെറ ചരിത്രത്തെത്തന്നെ പ്രതിനിധാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണ് കരിത്തല സെൻെറ് ജോസഫ്സ് യൂ.പി.സ്ക്കൂൾ. കാരിക്കാമുറി എന്ന പ്രദേശം കുുറെനാൾ മുമ്പുവരെ അന്ധകാരശക്തികളുടെ കേന്ദ്രമായിരുന്നു.നിരന്തര പ്രാർത്ഥനയുടെയും പരിശ്രമത്തിൻെറയും ഫലമായി ഇന്ന് ഈ പ്രദേശം നല്ല മനുഷ്യരുടെ വാസസ്ഥലങ്ങളായി മാറി. ഇതിൻെറയെല്ലാം പിന്നിൽ പ്രവർത്തിച്ച സന്യസ്തർക്കും, ഈ സ്ക്കൂളിലെ അദ്ധ്യാപക- രക്ഷാകർതൃ സംഘടനയ്ക്കും ഉളള പങ്ക് വിസ്മരിക്കാവുന്നതല്ല.രാഷ്ട്രത്തിൻെറ ഭാവിയെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയത്തിൻെറ വിജയരഹസ്യം അദ്ധ്യാപകരും രക്ഷകർത്താക്കളും സുമനസ്സുളള നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു എന്നുളളതാണ്. സംഭവബഹുലമായകഴിഞ്ഞ 60 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരുടെ കഠിനപ്രയത്നങ്ങളും നിതാന്ത പരിശ്രമങ്ങളും, നിഷ്കളങ്കവും നിസ്വാർത്ഥവുമായ ത്യാഗവും, വിശ്വാസദാർഢ്യവുമാണ് എന്നത് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വാർഷികദിനം-2022
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.974559642903204, 76.28958745498058|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26254
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
