"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
|||
| വരി 32: | വരി 32: | ||
|}} | |}} | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് | കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് [[എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് ,ചേർത്തല/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല | |
|---|---|
| വിലാസം | |
ചേർത്തല 688524 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0478 2813234 , 2820724 |
| ഇമെയിൽ | 34023alappuzha@gmail.com 4003snm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34023 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ലെജുമോൾ |
| പ്രധാന അദ്ധ്യാപിക | റൂബി ഫാത്തിമ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | SNMGBHSS |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 7 ക്ലാസ് മുറികളും അഞ്ചു ലാബുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂൾ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് . സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നാഷണൽ സർവീസ് സ്കീം
- എൻ.സി.സി.
- സൗഹൃദ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ASAP
- സ്പോർട്ട്സ്- കബഡി,ഫുഡ് ബോൾ
- നേർക്കാഴ്ച്ച
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻപ്രിൻസിപ്പൽമാർ : '
- |ശ്രീ.സജി എസ്
- |ശ്രീമതി.ഷീജ പി
- |ശ്രീ.ജയപ്രസാദ് എ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ലില്ലി എം
- രമണികുട്ടി
- സിബി K ദയാനന്ദൻ
- സുരേഷ് ബാബു
- പ്രസന്നകുമാരി
- ഉണ്ണി എ
- പീറ്റർ കെ വി.
- സരസമ്മ
- മിനി എം
- ജമുനാദേവി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.വയലാർ രാമവർമ്മ
- ശ്രീമതി. ഗൗരിയമ്മ
- ശ്രീ. A K ആന്റണി
- ശ്രീ. വയലാർ രവി
- ശ്രീ. ഐസക് മാടവന
വഴികാട്ടി
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 20 KM എറണാകുളത്ത് നിന്നും 32 KM
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ എക്സ്റേ കവലയിൽ നിന്നും ചേർത്തല ബസ് സ്റ്റാൻഡിലെക്കുള്ള വഴിയിൽ ഒരു കിലോമീറ്റർ ദൂരത്ത്
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 1 km ദൂരം
{{#multimaps:9.68116, 76.34078|zoom=20}}