"എൽ.പി.സ്കൂൾ വെണ്മണി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
തലക്കെട്ട് |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1923 ൽ സ്ഥാപിതമായ വെൺമണിത്താഴം എൽ പി സ്കൂൾ കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതയ്ക്ക് വേണ്ടി ജെറോം ഫെർണാണ്ടസ് മെത്രാൻ വിലയ്ക്ക് വാങ്ങി. പിന്നീട് കൊല്ലം രൂപത വിഭജിച്ച് 1985 ൽ പുനലൂർ രൂപത രൂപീകരിച്ചപ്പോൾ ഈ പ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കാ പള്ളികളോടൊപ്പം ഈ സ്കൂളും പുനലൂർ രൂപതയുടെ അധീനതയിൽ ആയി.പുനലൂർ കോർപ്പറേറ്റ് മാനേജ്മെന്റിൽലെ 16 സ്കൂളിൽ ഒന്നാണ് എൽ പി എസ്സ് വെൺമണി താഴം. | |||
ഇപ്പോഴത്തെ രൂപതാധ്യക്ഷൻ | |||
ബിഷപ്പ് റൈറ്റ് റവ .ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ . നിലവിലെ | |||
കോർപ്പറേറ്റ് മാനേജർ റവ ഫാ ഡോ ക്രിസ്റ്റി ജോസഫ്. | |||
== | == ഭൗതിക സാഹചര്യങ്ങൾ == | ||
നാല് അധ്യാപകർ , ഇലക്ട്രിസിറ്റി ,ഐ റ്റി പഠനം നടത്തുന്നതിന് ആവശ്യമായ സാമഗ്രികൾ, കുടിവെള്ളം, റഫറൻസ് ഗ്രന്ഥങ്ങൾ, വഴി സൗകര്യം മുതലായ ഉണ്ട്. പുതിയ സ്കൂൾ കെട്ടിടത്തിൻറെ പണി തുടങ്ങിയിട്ടുണ്ട്. | നാല് അധ്യാപകർ , ഇലക്ട്രിസിറ്റി ,ഐ റ്റി പഠനം നടത്തുന്നതിന് ആവശ്യമായ സാമഗ്രികൾ, കുടിവെള്ളം, റഫറൻസ് ഗ്രന്ഥങ്ങൾ, വഴി സൗകര്യം മുതലായ ഉണ്ട്. പുതിയ സ്കൂൾ കെട്ടിടത്തിൻറെ പണി തുടങ്ങിയിട്ടുണ്ട്. | ||