"സെന്റ്.ജോസഫ്.എച്ച്.എസ്.തൃക്കാകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 15: | വരി 15: | ||
| പിൻ കോഡ്= 682022 | | പിൻ കോഡ്= 682022 | ||
| സ്കൂൾ ഫോൺ= 0484-2540389 | | സ്കൂൾ ഫോൺ= 0484-2540389 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= josephites14@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= stjosephemhss.in | ||
| ഉപ ജില്ല=ആലുവ | | ഉപ ജില്ല=ആലുവ | ||
| ഭരണം വിഭാഗം=അൺ എയ്‌ഡഡ് | | ഭരണം വിഭാഗം=അൺ എയ്‌ഡഡ് | ||
വരി 24: | വരി 24: | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 743 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 613 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 1481 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 41 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= അന്നമ്മ ജോസ് (സി. അരുൾ ജ്യോതി ) | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= അന്നമ്മ ജോസ് (സി. അരുൾ ജ്യോതി ) | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഡോ. ബിജു എൻ | ||
| സ്കൂൾ ചിത്രം= ST JOSEPHS EMHSS.jpg | | | സ്കൂൾ ചിത്രം= ST JOSEPHS EMHSS.jpg | | ||

വരി 89: | വരി 89: | ||

സി. പോളറ്റ് |
സി. പോളറ്റ് | ||

സി. സെ്റ്റല്ല |
സി. സെ്റ്റല്ല | ||

സി. |
സി. അന്റോണി | ||

12:31, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോസഫ്.എച്ച്.എസ്.തൃക്കാകര | |

വിലാസം | |
കളമശ്ശേരി സെന്റ്.ജോസഫ്സ്.എച്ച്.എസ്.തൃക്കാകര , കൊച്ചിന് യൂണിവേഴ്സിറ്റി പി. ഒ. 682022 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1963 |
വിവരങ്ങൾ | |
ഫോൺ | 0484-2540389 |
ഇമെയിൽ | josephites14@gmail.com |
വെബ്‍സൈറ്റ് | stjosephemhss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അന്നമ്മ ജോസ് (സി. അരുൾ ജ്യോതി ) |
പ്രധാന അദ്ധ്യാപകൻ | അന്നമ്മ ജോസ് (സി. അരുൾ ജ്യോതി ) |
അവസാനം തിരുത്തിയത് | |
11-01-2022 | Stjoseph2022 |
ആമുഖം
വരാപ്പുഴ അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന ജോസഫ് അട്ടിപ്പേറ്റി, തൃക്കാക്കരയിൽ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്. കൊച്ചിൻ യൂണി വേഴ്‌സിറ്റിയോട് ചേർന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മൂന്നര മുതൽ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും കഴിവുകൾ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്. 1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഗ്രുതഗതിയിൽ മുന്നോട്ട് പോവുകയും ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു. ആദ്യമായി 1967 ൽ എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി. അന്നത്തെ വിജയം 100% ആയിരുന്നു. അന്നു മുതൽ ഇന്നിവരെ ഇ വിജയം ഞങ്ങൾ നിലനിർത്തിപ്പോരുന്നു. 2002ൽ 2002ൽ സയൻസ് ഗ്രൂപ്പിൽ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടർ മാത്‌സിനും ആനുമതി ലഭിയ്ക്കുകയുണ്ടായി. അങ്ങനെ ഈ സ്ഥാപനം സെൻര് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്ക്ന്ററി സ്‌കൂൾ എന്ന പേരിൽ അിറയപ്പെടുന്നു. 46 വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ 16 മാനേജർ 7 HM / പ്രിൻസിപ്പാൾ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു. ലിവിൽ 1109 വിദ്യാർത്ഥികളും 53 അദ്ധ്യപകരും 18 അനദ്ധ്യപകുരും ഉണ്ട്. പ്ഠ്യവിഷങ്ങൾക്കൊപ്പം പാഠ്യേതരവിഷങ്ങൾക്കും തുല്യപ്രധാന്യം നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബൂകള്
- സയൻസ് ക്ലബ്ബ്
- സോഷ്യല് ക്ലബ്ബ്
- മാത് സ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- നെയ്ച്ച്ചര് ക്ലബ്ബ്
- ഒയ്സ് ക്ക ക്ലബ്ബ്
ഡാന്സ്
ബാന്ഢ്
കരാട്ട
ഫോേ ട്ടോ ഗാലറി
- ഹയ്യര് സെക്കന്ഡറി വിഭാഗം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
- ഒയ്സ് ക്ക ഗാര്ഡന്
- ഹെര്ബല് ഗാര്ഡന്
- ബാസ്ക്കറ്റ് ബോള് ടൂര്ണമെന്റ്
- ക്രിസ്തുമസ് സെലിബ്രേ ഷന്
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
യാത്രാസൗകര്യം
<googlemap version="0.9" lat="10.048209" lon="76.328405" zoom="18"> 10.047474, 76.328502, St.Joseph's E.M.H.S.S, Thrikkakara
</googlemap>
മേൽവിലാസം
സെന്റ്.ജോസഫ്സ്.എച്ച്.എസ്.തൃക്കാകര
കൊച്ചിന് യൂണിവേഴ്സിറ്റി പി. ഒ.
മൂന് പ്രധാന അദ്ധ്യാപികമാര്
സി. ബിയാട്രീസ്
സി. ബര്ണാഢ്
സി. ലൂസിന
സി. പോളറ്റ്
സി. സെ്റ്റല്ല
സി. അന്റോണി

വർഗ്ഗം: സ്കൂ