"സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 164: | വരി 164: | ||
മികച്ച അദ്ധാപനം,അച്ചടക്കം,വിജയശതമാനം,ഇവ കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളും നടന്നൂവരൂന്നൂ | മികച്ച അദ്ധാപനം,അച്ചടക്കം,വിജയശതമാനം,ഇവ കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളും നടന്നൂവരൂന്നൂ | ||
വൈവിധ്യമാർന്ന സ്കുൾ പാഠ-പാഠ്യേതര പ്രവർത്തനങ്ങൾ | വൈവിധ്യമാർന്ന സ്കുൾ പാഠ-പാഠ്യേതര പ്രവർത്തനങ്ങൾ | ||
1.നേവൽ എൻ.സി. സി . | 1.നേവൽ എൻ.സി. സി . | ||
വിദ്യാർത്ഥികളിൽ ഐക്യവും അച്ചടക്കവും വളർടത്തി രാജ്യസ്നേഹികളും ഉത്തമപൗരന്മാരുമാക്കി | വിദ്യാർത്ഥികളിൽ ഐക്യവും അച്ചടക്കവും വളർടത്തി രാജ്യസ്നേഹികളും ഉത്തമപൗരന്മാരുമാക്കി | ||
| വരി 173: | വരി 174: | ||
പ്രത്യേകതകളാണ എല്ലാ കേഡറ്റസിനും 30 മാർക്കുമതൽ 60 മാർക്കുവരെ ഗ്രേസ് മാർക്കും ലഭിക്കുന്നു . കഴിഞ്ഞ എസ്. എസി. പരീക്ഷയൽ 48 കുട്ടികൾക്ക് 30 മാർക്കും 2 കുചട്ടികൾക്ക 60 മാർക്കും | പ്രത്യേകതകളാണ എല്ലാ കേഡറ്റസിനും 30 മാർക്കുമതൽ 60 മാർക്കുവരെ ഗ്രേസ് മാർക്കും ലഭിക്കുന്നു . കഴിഞ്ഞ എസ്. എസി. പരീക്ഷയൽ 48 കുട്ടികൾക്ക് 30 മാർക്കും 2 കുചട്ടികൾക്ക 60 മാർക്കും | ||
ലഭിച്ചു . | ലഭിച്ചു . | ||
2. ജൂനയർ റെഡ് ക്രേസ്. | 2. ജൂനയർ റെഡ് ക്രേസ്. | ||
കുട്ടികളുടെ സേവന അർപ്പണ മനേഭാവങ്ങളുടെ വളർച്ചയക്കായും ,കിട്ടികളുടെ അതുര സേവന വളർത്തുന്നതിനും പരിശിലിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ജുണിയർ റെഡ് ക്രോസ് | കുട്ടികളുടെ സേവന അർപ്പണ മനേഭാവങ്ങളുടെ വളർച്ചയക്കായും ,കിട്ടികളുടെ അതുര സേവന വളർത്തുന്നതിനും പരിശിലിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ജുണിയർ റെഡ് ക്രോസ് | ||
സംഘടന സ്കുളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു . പ്രവഷണൽ കോഴ്സുകൾക്ക് സീറ്റ് സംവരണവം എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കം ലഭിക്കുന്നു .ശ്രീമത ലീന തങ്കച്ചൻ കോടിനേറ്ററായി സേവനം ചെയ്യുന്നു | സംഘടന സ്കുളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു . പ്രവഷണൽ കോഴ്സുകൾക്ക് സീറ്റ് സംവരണവം എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കം ലഭിക്കുന്നു .ശ്രീമത ലീന തങ്കച്ചൻ കോടിനേറ്ററായി സേവനം ചെയ്യുന്നു | ||
3. സ്കൗട് &ഗൈസ്. | 3. സ്കൗട് &ഗൈസ്. | ||
കുട്ടികളുടെ സ്വാശ്രയബോദവും സേവന മനോഭാവവും വളർത്തുന്നതിന് തെരഞടുക്കപെചട്ട ആൺകുട്ടികൾക്ക് സ്കൗട് പെൺകുട്ടികൾക്ക് ഗൈഡ്ിങ്ങ് പരിശിലനവും നൽകി വരുന്നു . പരശിലനം പുർത്തിയാക്കുന്ന കുട്ടികൾക്ക് രാഷ്ട്രപതി പുരസ്ക്കാർ നേട്ടി പത്തം ക്ലസിൽ 10% വരെ ഗേസ് മാർക്ക് ലഭിക്കുന്നു . ഭാരത് സ്കൗട് & ഗൈടൻസ്സി ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു | കുട്ടികളുടെ സ്വാശ്രയബോദവും സേവന മനോഭാവവും വളർത്തുന്നതിന് തെരഞടുക്കപെചട്ട ആൺകുട്ടികൾക്ക് സ്കൗട് പെൺകുട്ടികൾക്ക് ഗൈഡ്ിങ്ങ് പരിശിലനവും നൽകി വരുന്നു . പരശിലനം പുർത്തിയാക്കുന്ന കുട്ടികൾക്ക് രാഷ്ട്രപതി പുരസ്ക്കാർ നേട്ടി പത്തം ക്ലസിൽ 10% വരെ ഗേസ് മാർക്ക് ലഭിക്കുന്നു . ഭാരത് സ്കൗട് & ഗൈടൻസ്സി ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു | ||
4. എയ്റോബിക്സ് . | 4. എയ്റോബിക്സ് . | ||
വിദ്യാർത്ഥികൾക്ക് എകാഗ്രതയ്ക്കും ആരേഗ്യ സംരഷണത്തിനും ആയി പ്രത്യേകപരിശീലനം നൽകുന്ന മല്ലപ്പള്ളി ഉപജിസല്ലയിലെ എയറോബിക്സ് പരിശിലിപ്പിക്കുന്ന ഏക സ്കുൾ | വിദ്യാർത്ഥികൾക്ക് എകാഗ്രതയ്ക്കും ആരേഗ്യ സംരഷണത്തിനും ആയി പ്രത്യേകപരിശീലനം നൽകുന്ന മല്ലപ്പള്ളി ഉപജിസല്ലയിലെ എയറോബിക്സ് പരിശിലിപ്പിക്കുന്ന ഏക സ്കുൾ | ||
5. അറബി-സംസ്കൃത ഭാഷ . | 5. അറബി-സംസ്കൃത ഭാഷ . | ||
ദേവഭാഷയായ സംസ്കൃതഭാഷപഠനത്തിന് പ്രത്യേക അധ്യപികയും ക്ലാസുകളും മൽസരങ്ങളും, | ദേവഭാഷയായ സംസ്കൃതഭാഷപഠനത്തിന് പ്രത്യേക അധ്യപികയും ക്ലാസുകളും മൽസരങ്ങളും, | ||
അറബിഭാഷപഠനത്തിന് പ്രത്യേക അധ്യപികയും പരിശിലനവും സൗകര്യവും | അറബിഭാഷപഠനത്തിന് പ്രത്യേക അധ്യപികയും പരിശിലനവും സൗകര്യവും | ||
6. ഇലക്ട്രോണിക്സ് യൂണിററ് . | 6. ഇലക്ട്രോണിക്സ് യൂണിററ് . | ||
വിദ്യാർത്ഥികളിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ദിപ്പിക്കാൻനുതകുന്ന മല്ലപ്പള്ളി സബ് ജില്ലയിലെ | വിദ്യാർത്ഥികളിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ദിപ്പിക്കാൻനുതകുന്ന മല്ലപ്പള്ളി സബ് ജില്ലയിലെ | ||
ഏക ഇലക്ട്രോണിക് യൂണിററ് ഈ സ്കൂളിലാണ് പ്രവർത്തിക്കുന്നത് | ഏക ഇലക്ട്രോണിക് യൂണിററ് ഈ സ്കൂളിലാണ് പ്രവർത്തിക്കുന്നത് | ||
7. യോഗാ പരിശിലനം . | 7. യോഗാ പരിശിലനം . | ||
യോഗാ പരിശിലനം മാനസീക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അത്വന്തപേക്ഷിതമാണ് . ചിട്ടയായും ക്രമമായും 'യോഗ' ചെയ്താൽ പലമാറാരോഗങ്ങളും മാററിയെടുക്കാം മാനസിക ആരോഗ്യവും അതോടൊപ്പം ശാരീരിക ആരോഗ്യവും കുട്ടികൾക്ക് ലഭിക്കുന്നതിനായി കായികാധ്യാപിക ശ്രീമതി ഡി൯സി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു | യോഗാ പരിശിലനം മാനസീക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അത്വന്തപേക്ഷിതമാണ് . ചിട്ടയായും ക്രമമായും 'യോഗ' ചെയ്താൽ പലമാറാരോഗങ്ങളും മാററിയെടുക്കാം മാനസിക ആരോഗ്യവും അതോടൊപ്പം ശാരീരിക ആരോഗ്യവും കുട്ടികൾക്ക് ലഭിക്കുന്നതിനായി കായികാധ്യാപിക ശ്രീമതി ഡി൯സി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു | ||
8. മൃഗസഠരക്ഷണ ക്ലബ് . | 8. മൃഗസഠരക്ഷണ ക്ലബ് . | ||
മൃഗസഠരക്ഷണത്തിൽ താൽപമുള്ള 50 കുട്ടികളെ ഉൾപ്പെടുത്തി-മൃഗരസഠരക്ഷത്തിനായി-കേരള മൃഗരസഠരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗരസഠരക്ഷണ ക്ലബ് ശ്രീ. ബിനുമോൻ സാറിന്റെ | മൃഗസഠരക്ഷണത്തിൽ താൽപമുള്ള 50 കുട്ടികളെ ഉൾപ്പെടുത്തി-മൃഗരസഠരക്ഷത്തിനായി-കേരള മൃഗരസഠരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗരസഠരക്ഷണ ക്ലബ് ശ്രീ. ബിനുമോൻ സാറിന്റെ | ||
നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അഠഗങ്ങൾക്ക് സൗജന്യ ക്ലാസുകൾ , ലഘുലേഖ വിതരണഠ, മൃഗപരിപാലനം എന്നിവയിൽ പരിശിലനം കൊടക്കുന്നു. അർഹരായ 25 കുട്ടികൾക്ക് 25 പെണ്ണാട്ടിൽ | നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അഠഗങ്ങൾക്ക് സൗജന്യ ക്ലാസുകൾ , ലഘുലേഖ വിതരണഠ, മൃഗപരിപാലനം എന്നിവയിൽ പരിശിലനം കൊടക്കുന്നു. അർഹരായ 25 കുട്ടികൾക്ക് 25 പെണ്ണാട്ടിൽ | ||
കുട്ടികളെ 2013 ജനുവരി മാസത്തിൽ നൽകുകയുണ്ടായി. | കുട്ടികളെ 2013 ജനുവരി മാസത്തിൽ നൽകുകയുണ്ടായി. | ||
9. കരിയർ ഗൈഡൻസ് . | 9. കരിയർ ഗൈഡൻസ് . | ||
കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കൊത്ത ഉപരിപഠന കോഴ്സുകൾ തെരഞടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ദിശബോധം ഉണ്ടാകുന്നതിനുംവേണ്ടി കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തുകയുണ്ടായി. ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് മലയാറ്റിലും | കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കൊത്ത ഉപരിപഠന കോഴ്സുകൾ തെരഞടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ദിശബോധം ഉണ്ടാകുന്നതിനുംവേണ്ടി കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തുകയുണ്ടായി. ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് മലയാറ്റിലും | ||
ശ്രീ. റോബിൻ മാത്യു സാറും നേതൃത്വം നൽകി . | ശ്രീ. റോബിൻ മാത്യു സാറും നേതൃത്വം നൽകി . | ||
10. റോഡ് സുരക്ഷാ ക്ലബ് . | 10. റോഡ് സുരക്ഷാ ക്ലബ് . | ||
നാലായിരത്തി അഞ്ഞൂറോളം പേർ കേരളത്തിൽ വർഷംതോറും കൊല്ലപ്പെടുന്നു.50000ത്തോളം | നാലായിരത്തി അഞ്ഞൂറോളം പേർ കേരളത്തിൽ വർഷംതോറും കൊല്ലപ്പെടുന്നു.50000ത്തോളം | ||
| വരി 200: | വരി 210: | ||
വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ശ്രീ.ബാജി വർഗീസ് സാറിന്റെ നേതൃത്വത്തിൽ | വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ശ്രീ.ബാജി വർഗീസ് സാറിന്റെ നേതൃത്വത്തിൽ | ||
Road Safety Club,School ൽ പ്രവർത്തിക്കുന്നു. റോഡ് സുരക്ഷ സന്ദേശങ്ങൾ അച്ചടിച്ച് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കളും വിതരണം ചെയ്തു. | Road Safety Club,School ൽ പ്രവർത്തിക്കുന്നു. റോഡ് സുരക്ഷ സന്ദേശങ്ങൾ അച്ചടിച്ച് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കളും വിതരണം ചെയ്തു. | ||
14 .കൈയ്യെഴുത്ത് മാസിക | 14 .കൈയ്യെഴുത്ത് മാസിക | ||
സ്ക്കുൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗവാസന | സ്ക്കുൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗവാസന | ||
പ്രോത്സാഹിപ്പിക്കുന്നതിനും കൈയ്യെഴുത്തിന്റ പ്രാധാന്യം വർദ്ദിപ്പിക്കുന്നതിനും വേണ്ടി നാല് | പ്രോത്സാഹിപ്പിക്കുന്നതിനും കൈയ്യെഴുത്തിന്റ പ്രാധാന്യം വർദ്ദിപ്പിക്കുന്നതിനും വേണ്ടി നാല് | ||
കൈയ്യെഴുത്തു മാസികകൾ ഈ അധ്യയന വർഷത്തിൽ പുറത്തിറക്കി. | കൈയ്യെഴുത്തു മാസികകൾ ഈ അധ്യയന വർഷത്തിൽ പുറത്തിറക്കി. | ||
11. ക്വിസ് മൽസരങ്ങൾ . | 11. ക്വിസ് മൽസരങ്ങൾ . | ||
കുട്ടികളിൽ പൊതുവിജ്ഞാനവും വിനോദവും വർദ്ദിപ്പിക്കുന്നതിനും ആനുകലിക സംഭവങ്ങളിൽ | കുട്ടികളിൽ പൊതുവിജ്ഞാനവും വിനോദവും വർദ്ദിപ്പിക്കുന്നതിനും ആനുകലിക സംഭവങ്ങളിൽ | ||
| വരി 210: | വരി 221: | ||
വിഷയങ്ങളിൽ റോബിൻ മാത്യു , ബാജി വർഗീസ്, ബിനു മോൻ.പി. എന്നിവരുടെ നേതൃതത്തിൽ | വിഷയങ്ങളിൽ റോബിൻ മാത്യു , ബാജി വർഗീസ്, ബിനു മോൻ.പി. എന്നിവരുടെ നേതൃതത്തിൽ | ||
മൽസരങ്ങൾ നടത്തപ്പെടുന്നു. | മൽസരങ്ങൾ നടത്തപ്പെടുന്നു. | ||
12. സ്ക്കൂൾ ബസ്സ് സർവ്വീസ് . | 12. സ്ക്കൂൾ ബസ്സ് സർവ്വീസ് . | ||
വിദ്യാർത്ഥികളുടെ യാത്രസൗകര്യാർത്ഥം വിവിധ റൂട്ടുകളിലേക്ക് രണ്ട് സ്കൂൾബസ്സികൾ സർവ്വീസ് | വിദ്യാർത്ഥികളുടെ യാത്രസൗകര്യാർത്ഥം വിവിധ റൂട്ടുകളിലേക്ക് രണ്ട് സ്കൂൾബസ്സികൾ സർവ്വീസ് | ||