"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(achievements)
No edit summary
വരി 61: വരി 61:


== ചരിത്രം.      ==
== ചരിത്രം.      ==
==   ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ  ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ  വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം                     കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി  നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു .  അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ  ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് . ==
  ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ  ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ  വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം                     കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി  നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു .  അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ  ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239231" എന്ന താളിൽനിന്ന് ശേഖരിച്ചത്