"ഗവ.യു.പി.സ്കൂൾ എണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Caption
(infobox)
(Caption)
വരി 1: വരി 1:
{{prettyurl| Govt.U.P.School Ennakkad}}
{{prettyurl| Govt.U.P.School Ennakkad}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എണ്ണയ്ക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ എണ്ണയ്ക്കാട്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എണ്ണയ്ക്കാട്
|സ്ഥലപ്പേര്=എണ്ണയ്ക്കാട്
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 62: വരി 61:


== ചരിത്രം ==
== ചരിത്രം ==
         ഗവ..യൂ.പി.എസ്. എണ്ണ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920ലാണ്. ആദ്യനാളുകളില് കുറച്ചു ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓലഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകരര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും   ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാാടാണ് എണ്ണ്ക്കാട് എന്ന ഈ സ്ഥംലം. ഇതിനു തിലകക്കുറിയായി ഈ യു.പി .സ്കൂൾ ശോഭിക്കുന്നു. 1   മുതൽ 7 വരെ ക്ലാസുകൾ ഇവിടെ ഉണ്ട്. പല പ്രഗൽഭമതികളും  ഈ സ്കൂളിലെ മുൻ വിദ്യാത്ഥികളാിയിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുെട ആദ്യ സ്പിക്കറായിരുന്ന  R. .ശങ്കരനാരായണന് തമ്പി. ഇപ്പോൾ ഈ സ്കൂളിൽ 8 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട്. സ്കൂളിൽ ഒരു പ്പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. കലാ കായിക ശാസ്ത്ര ഗണിതമത്സരങ്ങളിൽ  നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുളള  സ്കുളാണിത്. സ്കുൾ  വികസന പ്രവത്തനങ്ങൾക്ക്  ചൂക്കാൻ പിടിക്കാൻ ശക്തമായ ഒരൂ SMC, SSG എന്നിവയുണ്ട്..കുടാതെ ബൂധനുർ ഗ്രാമ പഞ്ചായത്തൂം ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നല്കൂന്നുണ്ട്.  
         ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ 8 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്കൂളിൽ ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള സ്കൂളാണിത്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശക്തമായ ഒരു SMC, SSG എന്നിവയുണ്ട്. കൂടാതെ ബുധനൂർ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നൽകുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 77:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237516" എന്ന താളിൽനിന്ന് ശേഖരിച്ചത്