ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ (മൂലരൂപം കാണുക)
23:53, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
1964 ജുൺ ഒന്നിന് 52 വിദ്യാർത്ഥികളുമായാണ് ആസാദ് മെമ്മോറിയൽ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. മുക്കത്തെ പൗരപ്രമുഖനും സ്വാതന്ത്രസമര സേനാനിയുമായ ജനാബ് ബി പി കുഞ്ഞാലി ഹാജി യാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. സ്വാതന്ത്ര ഇന്ത്യയുടെ ഇതിഹാസപുത്രനായ മൗലാന അബ്ദുൽ കലാം ആസാദിന്റെ സ്മരണപുതുക്കുന്ന ഈ വിദ്യാലയം നാടിനു സമർപ്പിച്ചത് ദീർഘവീക്ഷുക്കളായ പുണ്യാത്മാക്കൾ ആയിരുന്നു.നാടിന്റെ പുരോഗതി ഒന്നു മാത്രം ലക്ഷ്യ മാക്കി യായിരുന്നു അവർ ഈ സംരംഭത്തിനു തുടക്കം കുുറിച്ചത്. | 1964 ജുൺ ഒന്നിന് 52 വിദ്യാർത്ഥികളുമായാണ് ആസാദ് മെമ്മോറിയൽ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. മുക്കത്തെ പൗരപ്രമുഖനും സ്വാതന്ത്രസമര സേനാനിയുമായ ജനാബ് ബി പി കുഞ്ഞാലി ഹാജി യാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. സ്വാതന്ത്ര ഇന്ത്യയുടെ ഇതിഹാസപുത്രനായ മൗലാന അബ്ദുൽ കലാം ആസാദിന്റെ സ്മരണപുതുക്കുന്ന ഈ വിദ്യാലയം നാടിനു സമർപ്പിച്ചത് ദീർഘവീക്ഷുക്കളായ പുണ്യാത്മാക്കൾ ആയിരുന്നു.നാടിന്റെ പുരോഗതി ഒന്നു മാത്രം ലക്ഷ്യ മാക്കി യായിരുന്നു അവർ ഈ സംരംഭത്തിനു തുടക്കം കുുറിച്ചത്.[[ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ആയിരങ്ങളുടെയുളളിൽ അക്ഷര ദീപം തെളിയിച്ചതിനോപ്പം ഈ പ്രദേശത്തിന്റെ കലാസംസ്കാരിക മേഖലയുടെവളർച്ചയ്ക് ഏറെ സംഭാവന നൽകാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് 350 ഓളം വിദ്യർത്ഥികളും 15 അദ്ധ്യാപകരുമായി ഞങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.ക്രത്യമായ പരിശീലനങ്ങളിലുടെ എല്ലാവരെയും ഒരേ നിലവാരത്തിലെത്തിക്കുക വഴി ശരാശരിയിലും ഉയർന്ന പഠനനിലവാരം നിലനിർത്താൻ സാധിച്ചു. | ആയിരങ്ങളുടെയുളളിൽ അക്ഷര ദീപം തെളിയിച്ചതിനോപ്പം ഈ പ്രദേശത്തിന്റെ കലാസംസ്കാരിക മേഖലയുടെവളർച്ചയ്ക് ഏറെ സംഭാവന നൽകാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് 350 ഓളം വിദ്യർത്ഥികളും 15 അദ്ധ്യാപകരുമായി ഞങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.ക്രത്യമായ പരിശീലനങ്ങളിലുടെ എല്ലാവരെയും ഒരേ നിലവാരത്തിലെത്തിക്കുക വഴി ശരാശരിയിലും ഉയർന്ന പഠനനിലവാരം നിലനിർത്താൻ സാധിച്ചു. |