"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
            
            
ആലപ്പുഴജില്ലയിലെ  കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപ‍‍‍‍‍ഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  ഇ  വിദ്യാലയം ചങ്ങനാശ്ശേരി  അതിരൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ്  ഈ സ്കൂളിന്റെ  ഭരണച്ചുമതല നിര്വഹിക്കുന്നത്.1914-ൽ  ഹൈ സ്കൂളിന്റെ  കീഴിൽ നിലനിന്നിരുന്ന  ഈ  വിദ്യാലയം 1961-ൽ  എൽ പി  വിഭാഗം മാത്രമായി പ്രവർത്തിക്കാൻ തുടങ്ങി . ജോസഫ് തോമസ് ആയിരവേലി സാർ ആദ്യത്തെ  പ്രഥമ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു  .......................
ആലപ്പുഴജില്ലയിലെ  കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപ‍‍‍‍‍ഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  ഇ  വിദ്യാലയം ചങ്ങനാശ്ശേരി  അതിരൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ്  ഈ സ്കൂളിന്റെ  ഭരണച്ചുമതല നിര്വഹിക്കുന്നത്.1914-ൽ  ഹൈ സ്കൂളിന്റെ  കീഴിൽ നിലനിന്നിരുന്ന  ഈ  വിദ്യാലയം 1961-ൽ  എൽ പി  വിഭാഗം മാത്രമായി പ്രവർത്തിക്കാൻ തുടങ്ങി . ജോസഫ് തോമസ് ആയിരവേലി സാർ ആദ്യത്തെ  പ്രഥമ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു . തലമുറകൾക്ക് പ്രാഥമിക വിദ്യഭ്യാസം നൽകികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഏകദേശം 85 ഓളം വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.ഇതിനോട് ചേർന്ന് 2010- മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .......................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235992" എന്ന താളിൽനിന്ന് ശേഖരിച്ചത്