"ജി.യു.പി.എസ്. കരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിർണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂൾ. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് 1954 ഡിസംബർ ഇരുപത്തിയേഴാം തീയ്യതിയാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
     2.92 ഏക്കറിലായി സ്ഥിതിചെയ്യുന്ന കരിച്ചേരി ഗവ.യു.പി സ്കൂളിന് 1962 ൽ നിർമ്മിച്ച നാലുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 1980 ൽ പി.ടി.എ യുടെ ധനസമാഹരണത്തിലൂടെ നിർമ്മിച്ച മൂന്നുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 2003 ൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുമുറി കോൺക്രീറ്റ് കെട്ടിടം, എസ്.എസ്.എ യിൽ നിന്നും അനുവദിച്ച ഒരു ഓഫീസ് മുറി, ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച ഒരു മുറി കെട്ടിടം എന്നിവ ഇപ്പോൾ സ്വന്തമായുണ്ട്. ഇതിനു പുറമേ യൂണിയൻ ബാങ്ക് ചെയർമാൻ ആയിരുന്ന ശ്രീ.എം.വി നായർ നിർമ്മിച്ചുതന്ന മനോഹരമായ ലൈബ്രറി കെട്ടിടവും പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയിൽ നിർമ്മിച്ച 4000 ചതുരശ്ര അടി വിസ്തൃതിയുള്ള മൾട്ടി പർപ്പസ് ഹാളും നിലവിലുണ്ട്. പൂർമ്മമായ രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറുകളും രണ്ട് പ്രോജക്ടറുകളും ഉണ്ട്. ലൈബ്രറിയിൽ 1500ൽ അധികം പുസ്തകങ്ങളും ഉണ്ട്. മികച്ച രീതിയിലുള്ള ലാബ് സാമഗ്രികളും ഉണ്ട്. നൂറിലധികം ഔഷധവൃക്ഷങ്ങൾ വളരുന്ന ഔഷധത്തോട്ടവും ഇവിടെയുണ്ട്.റാമ്പുകൾ, അ‍ഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലേക്കും ടോയ്‌ലറ്റിലേക്കും ടാപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കുടിവെള്ലത്തിനായി 3 വാട്ടർ പ്യൂരിഫെയറുകൾ സ്ഥാപിച്ചിട്ടുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235802" എന്ന താളിൽനിന്ന് ശേഖരിച്ചത്