"ജി.എൽ.പി.എസ്. ചാലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചാലിങ്കാൽ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12205 | |സ്കൂൾ കോഡ്=12205 | ||
| സ്ഥാപിതവർഷം= 1954 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 671531 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32010400301 | ||
| സ്കൂൾ ഇമെയിൽ= hmglpschalingal@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ഹരിപുരം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=671531 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0467 2232144 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=hmglpschalingal@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ബേക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=14 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| സ്കൂൾ ചിത്രം= 12205_01.jpg | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=ഹോസ്‌ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=71 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത കെ വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സി കെ വിജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജലജ കെ | |||
|സ്കൂൾ ചിത്രം=12205_01.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
22:29, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. ചാലിങ്കാൽ | |
|---|---|
| വിലാസം | |
ചാലിങ്കാൽ ഹരിപുരം പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0467 2232144 |
| ഇമെയിൽ | hmglpschalingal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12205 (സമേതം) |
| യുഡൈസ് കോഡ് | 32010400301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ-പെരിയ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 64 |
| ആകെ വിദ്യാർത്ഥികൾ | 135 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത കെ വി |
| പി.ടി.എ. പ്രസിഡണ്ട് | സി കെ വിജയൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജലജ കെ |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Sankarkeloth |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
വർഷങ്ങൾക്കു മുമ്പ് ചാലിങ്കാൽ,കേളോത്ത്,കാരിക്കൊച്ചി,ചെക്യാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം പഠിപ്പിക്കണമെന്ന ആഗ്രഹം സഫലീകരിക്കാൻ അകലെകിടക്കുന്ന പുല്ലൂർ ബോർഡ് സ്കുളിനെയോ പെരിയ ബോർഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തിൽ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാൻ നാട്ടുകാർ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോർഡുകൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാൻ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബർ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ചാലിങ്കാലിൽ ഒരു ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. സ്കൂളും ഒരധ്യപകനുംഅനുവദിക്കപ്പെട്ടെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാൽ പൊതുകാര്യങ്ങളിൽ തല്പരനായ ശ്രീ.വി.അമ്പുക്കൻ അവർകൾ അനുവദിച്ച പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ബാരിസ്ററർ കൃഷ്ണൻ നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവർത്തിക്കാൻ അനുവദിച്ചു കിട്ടി.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരൻ നമ്പൂതിരിയുടെ വക സ്ഥലത്ത്ഒരു ഓല ഷെഡ് ഉയരുകയും സ്കൂൾ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സർക്കാർ വക ഒരു സെമിപെർമനെൻറ് ഷെഡ് നിർമ്മിച്ച് കിട്ടി.തുടർന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങൾ ലഭിച്ചു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയിൽ 48 കുട്ടികളും പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ൽ പഞ്ചായത്തിന്റെ സഹായത്തോടെ പാറയിൽ മണ്ണിട്ട് നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന് ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുൾകലാമി൯റെ പേരിലുള്ള അസംബ്ലി ഹാളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മാഗസിൻ.
- വിദ്യാരംഗം
- പ്രവൃത്തിക്ളാസ് പരിചയം
- യോഗ പരിശീലനം
- നല്ല പാഠം
- പരിസ്ഥിതി ക്ലബ്ബ്
- ബാലസഭ
- 2015-16 വ൪ഷത്തെ പഞ്ചായത്ത് തല മികവുൽസവത്തിൽ ഒന്നാം സ്ഥാനവും അതേ വ൪ഷത്തെ മികച്ച പി ടി എക്കുള്ള അവാ൪ഡും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ പുല്ലൂ൪ പെരിയ പഞ്ചായത്തി൯റെ അധികാര പരിധിയിലാണ് ഇപ്പോൾ ഈ വിദ്യാലയം.ശക്തമായ 15അംഗ പി ടി എ യും എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.
മുൻസാരഥികൾ
- എം സി നാരായണൻ നംബ്യാർ
- ടി പ്രഭാകരൻ
- കെ ദാമോദരൻ
- വി കണ്ണൻ
- നാരായണമാരാർ
- പി നാരായണൻ
- പി കല്ല്യാണിക്കുട്ടി
- ബി വി കണ്ണൻ
- പി എം ചന്ദ്റശേഖരൻ ഉണ്ണിത്താൻ
- എസ് കെ നാരായണി
- രാമൻ കേളോത്ത്
- പി പത്മിനി
- എ നാരായണി
- ഫിലോമിന എൻ എസ്
- രവീന്ദ്രൻ എം കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാമൂഹിക സാംസ്കാരിക രംഗത്തും വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായുണ്ട്.
വഴികാട്ടി
കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത് വിദ്യാലയം സ്ഥിതി ചെയ്യുന്നു
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12205
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബേക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ