ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല (മൂലരൂപം കാണുക)
15:25, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 89: | വരി 89: | ||
=== പ്രവർത്തി പരിച ക്ലബ് === | === പ്രവർത്തി പരിച ക്ലബ് === | ||
വർഷാരംഭത്തിൽ തന്നെ പ്രവൃത്തി പരിചയത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി. പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തി കുട നിർമ്മാണം, ബുക്ക് ബൈന്റിംഗ് , വർണ കടലാസ് കൊണ്ടുള്ള ഉത്പന്നങ്ങൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ അധ്യാപകർ പരിശീലനം നൽകുന്നു . കൂടുതൽ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവധി ദിവസങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി മേളകൾക്കായി ഒരുക്കുന്നു. ദൈവസഹായത്താലും കുട്ടികളുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്താലും മിക്ക വർഷവും ഈ വിദ്യാലയം ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തത്സമയ മത്സരത്തിനും പ്രദർശന മത്സരങ്ങൾക്കും ഓവർ ഓൾ ചാമ്പ്യന്മാരാണ് | വർഷാരംഭത്തിൽ തന്നെ പ്രവൃത്തി പരിചയത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി. പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തി കുട നിർമ്മാണം, ബുക്ക് ബൈന്റിംഗ് , വർണ കടലാസ് കൊണ്ടുള്ള ഉത്പന്നങ്ങൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ അധ്യാപകർ പരിശീലനം നൽകുന്നു . കൂടുതൽ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവധി ദിവസങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി മേളകൾക്കായി ഒരുക്കുന്നു. ദൈവസഹായത്താലും കുട്ടികളുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്താലും മിക്ക വർഷവും ഈ വിദ്യാലയം ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തത്സമയ മത്സരത്തിനും പ്രദർശന മത്സരങ്ങൾക്കും ഓവർ ഓൾ ചാമ്പ്യന്മാരാണ് | ||
* | *ഇംഗ്ലീഷ് ക്ലബ്ബ്. | ||
എല്ലാ കുട്ടികളെയും ഇംഗ്ലീഷ് സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു കൊണ്ട് സ്കിറ്റ് , ഉപന്യാസം,പദ്യം,ക്വിസ്സ് ,റോൾ പ്ലേയ് തുടങ്ങിയ പരിപാടികളിലൂടെ കുട്ടികൾ ഭയം കൂടാതെ ആത്മ വിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കുന്നു. | എല്ലാ കുട്ടികളെയും ഇംഗ്ലീഷ് സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു കൊണ്ട് സ്കിറ്റ് , ഉപന്യാസം,പദ്യം,ക്വിസ്സ് ,റോൾ പ്ലേയ് തുടങ്ങിയ പരിപാടികളിലൂടെ കുട്ടികൾ ഭയം കൂടാതെ ആത്മ വിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കുന്നു. | ||
* | * ഹിന്ദി ക്ലബ്ബ്. | ||
ഹിന്ദി ക്ലബ്ബിൽ കുട്ടികളെ ഹിന്ദിയിൽ തന്നെ സംസാരിപ്പിക്കുവാൻ പരിശീലിപ്പിക്കുന്നു. അതായത് കുട്ടികളെ ഗ്രൂപ്പുകളാക്കി ഓരോ വർക്കുകൾ നൽകുന്നു. ഉദാഹരണമായി നാടകം കളിക്കുവാനും, കഥകൾ പറയുവാനും,കവിതകൾ ചൊല്ലാനുമുള്ള അവസരം നൽകുന്നു. അതിലൂടെ കുട്ടികൾക്ക് ഹിന്ദി മനസ്സിലാക്കുവാനും ഗ്രാമർ പഠിക്കുവാനും സാധിക്കുന്നു. ഹിന്ദി വായിക്കുവാനും എഴുതുവാനും അറിയില്ലാത്ത കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നു. | ഹിന്ദി ക്ലബ്ബിൽ കുട്ടികളെ ഹിന്ദിയിൽ തന്നെ സംസാരിപ്പിക്കുവാൻ പരിശീലിപ്പിക്കുന്നു. അതായത് കുട്ടികളെ ഗ്രൂപ്പുകളാക്കി ഓരോ വർക്കുകൾ നൽകുന്നു. ഉദാഹരണമായി നാടകം കളിക്കുവാനും, കഥകൾ പറയുവാനും,കവിതകൾ ചൊല്ലാനുമുള്ള അവസരം നൽകുന്നു. അതിലൂടെ കുട്ടികൾക്ക് ഹിന്ദി മനസ്സിലാക്കുവാനും ഗ്രാമർ പഠിക്കുവാനും സാധിക്കുന്നു. ഹിന്ദി വായിക്കുവാനും എഴുതുവാനും അറിയില്ലാത്ത കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നു. | ||
* | * ഹെൽത്ത് ക്ലബ്ബ്. | ||
രാഷ്ട്രത്തിന്റെ സമ്പത്തെന്നുപറയുന്നത് ആരോഗ്യമുള്ള കുട്ടികളാണ്. .ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നു ഓരോ കുട്ടിയും മനസിലാക്കുന്നതിനായി വ്യായാമം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ ഉണ്ടായിരിക്കേണ്ട നല്ല ശീലങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും ഷോർട് ഫിലിംസ് കാണിക്കുകയും ചെയ്യുന്നു. | രാഷ്ട്രത്തിന്റെ സമ്പത്തെന്നുപറയുന്നത് ആരോഗ്യമുള്ള കുട്ടികളാണ്. .ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നു ഓരോ കുട്ടിയും മനസിലാക്കുന്നതിനായി വ്യായാമം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ ഉണ്ടായിരിക്കേണ്ട നല്ല ശീലങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും ഷോർട് ഫിലിംസ് കാണിക്കുകയും ചെയ്യുന്നു. | ||
* | * ഗാന്ധി ദർശൻ ക്ലബ്ബ്. | ||
ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിക്കുന്നു. ഗാന്ധി സൂക്തങ്ങളുടെ പ്രദർശനം , ഗാന്ധി മ്യുസിയം, ഗാന്ധി ക്വിസ്സ്, പ്രഭാഷണം,തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഗാന്ധിജിയുടെ ജീവിത മൂല്യങ്ങൾ കുട്ടികളിലെത്തിക്കാൻ ഈ ക്ലബ് സഹായിക്കുന്നു. | ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിക്കുന്നു. ഗാന്ധി സൂക്തങ്ങളുടെ പ്രദർശനം , ഗാന്ധി മ്യുസിയം, ഗാന്ധി ക്വിസ്സ്, പ്രഭാഷണം,തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഗാന്ധിജിയുടെ ജീവിത മൂല്യങ്ങൾ കുട്ടികളിലെത്തിക്കാൻ ഈ ക്ലബ് സഹായിക്കുന്നു. | ||
* | * കായികം . | ||
കുട്ടികൾക്കായി കായിക പരിശീലനം നൽകി സ്കൂൾ തല മത്സരത്തിൽ വിജയികളെ കണ്ടെത്തി അവർക്ക് മെഡലും,സർട്ടിഫിക്കറ്റും നൽകുന്നു. ഓരോ വർഷവും വിവിധ തരം മത്സരങ്ങളോടെ അധ്യാപകരുടെയും,രക്ഷകര്താക്കളുടെയും നേതൃത്വത്തിൽ കായിക ദിനം ആഘോഷിക്കുന്നു. | കുട്ടികൾക്കായി കായിക പരിശീലനം നൽകി സ്കൂൾ തല മത്സരത്തിൽ വിജയികളെ കണ്ടെത്തി അവർക്ക് മെഡലും,സർട്ടിഫിക്കറ്റും നൽകുന്നു. ഓരോ വർഷവും വിവിധ തരം മത്സരങ്ങളോടെ അധ്യാപകരുടെയും,രക്ഷകര്താക്കളുടെയും നേതൃത്വത്തിൽ കായിക ദിനം ആഘോഷിക്കുന്നു. | ||
* | * സ്കൗട്ട് & ഗൈഡ്സ് . | ||
സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു . ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടിപ്പിക്കാറുണ്ട്. ആരോഗ്യ ശീലങ്ങൾ , സേവന സന്നദ്ധത എന്നീ ഗുണങ്ങൾ ഊട്ടിയുറപ്പിക്കുവാൻ ഏറെ പ്രയോജനപ്പെടുന്നു. സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഡിസ്‌പ്ലേയും പരിപാടികളും സംഘടിപ്പിക്കുന്നു. | സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു . ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടിപ്പിക്കാറുണ്ട്. ആരോഗ്യ ശീലങ്ങൾ , സേവന സന്നദ്ധത എന്നീ ഗുണങ്ങൾ ഊട്ടിയുറപ്പിക്കുവാൻ ഏറെ പ്രയോജനപ്പെടുന്നു. സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഡിസ്‌പ്ലേയും പരിപാടികളും സംഘടിപ്പിക്കുന്നു. | ||
* | * കെ സി എസ് എൽ. | ||
കുട്ടികളുടെ ആത്മീയവും മാനസികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കി കെ സി എസ് എൽ പ്രവർത്തിക്കുന്നു. | കുട്ടികളുടെ ആത്മീയവും മാനസികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കി കെ സി എസ് എൽ പ്രവർത്തിക്കുന്നു. | ||