"എ.യു.പി.എസ്. ചെമ്പ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(History) |
|||
വരി 125: | വരി 125: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<references /> | <references /> | ||
==കളിസ്ഥലം== | ==കളിസ്ഥലം== | ||
[[പ്രമാണം:18571-2.jpg|ലഘുചിത്രം|School ground]] | [[പ്രമാണം:18571-2.jpg|ലഘുചിത്രം|School ground]] | ||
[[പ്രമാണം:Schoolsports2019.jpg|ലഘുചിത്രം|18571_School Sports]]<!--visbot verified-chils->--> | [[പ്രമാണം:Schoolsports2019.jpg|ലഘുചിത്രം|18571_School Sports]]<!--visbot verified-chils->--> |
15:23, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. ചെമ്പ്രശ്ശേരി | |
---|---|
വിലാസം | |
ചെമ്പ്രശ്ശേരി AUPS CHEMBRASSERI , ചെമ്പ്രശ്ശേരി പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0483 2080423 |
ഇമെയിൽ | chembrasseriaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18571 (സമേതം) |
യുഡൈസ് കോഡ് | 32050601303 |
വിക്കിഡാറ്റ | Q64566342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 646 |
പെൺകുട്ടികൾ | 672 |
ആകെ വിദ്യാർത്ഥികൾ | 1318 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി അജയകുമാർ |
പി.ടി.എ. പ്രസിഡണ്ട് | കൊരമ്പയിൽ ശങ്കരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
അവസാനം തിരുത്തിയത് | |
10-01-2022 | AUPS CHEMBRASSERI |
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....
ഭൗതിക സൗകര്യങ്ങൾ
42 ക്ലാസ്സ് റൂമുകൾ
വിശാലമായ മൈതാനം
ഓപ്പൺ ഓഡിറ്റോറിയം
17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം
ഓഡിയോ വിഷ്വൽ റൂം
ലൈബ്രറി
സ്റ്റാഫ് റൂം
ഓഫീസിൽ റൂം
10 ടോയ്‌ലറ്റുകൾ
30 മൂത്രപ്പുരകൾ
girls ടോയ്‌ലറ്റ്
അടുക്കള
സ്റ്റോർ റൂം
3 സ്കൂൾ ബസുകൾ
ക്ലബുകൾ
മുൻ സാരഥികൾ
1. കെ.വി.രാമനുണ്ണിവാര്യർ -1953-1961,1982-1986
2. എം. പി. രാധാകൃഷ്ണൻ നായർ -1961-1982
3. സി. ടി. ഗോവിന്ദൻ നമ്പൂതിരി -1986-1991
4. പി. സതിദേവി -1991-1993
5. എം. ആർ. സുകുമാരപിള്ള -1993-2001
6. കെ. എ. ശങ്കരൻ -2001-2003
7. പി. വി. മോഹനൻ -2003-2014
8. എം. സൈനബ -2014-2015
9. കെ. ഹരിഹരൻ -2015-2019
10. പി. അജയകുമാർ -2019
വഴികാട്ടി
കളിസ്ഥലം
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18571
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ