"പി എസ് എം എൽ പി എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
ഇക്കോക്ലബ്‌, ഹരിതക്ലബ്‌,ഹെല്ത്ക്ലബ്‌ ,സാഹിത്യസമാജം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് ,പതിപ്പുകൾ കൈയ്യെഴുത്തുമാസിക  ശേഖരണങ്ങൾ .ചുമർപത്രിക  
ഇക്കോക്ലബ്‌, ഹരിതക്ലബ്‌,ഹെല്ത്ക്ലബ്‌ ,സാഹിത്യസമാജം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് ,പതിപ്പുകൾ കൈയ്യെഴുത്തുമാസിക  ശേഖരണങ്ങൾ .ചുമർപത്രിക  
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
==ക്ലബ്ബുകൾ==
 
==എഡിറ്റോറിയൽ ബോർഡ്==
 
{| class="wikitable"
{| class="wikitable"
|+
|+
വരി 102: വരി 102:
|}
|}
  തോമസ് മാസ്റ്റർ ,ജേക്കബ് മാസ്റ്റർ, ലോനപ്പൻ മാസ്റ്റർ, കത്രീന ടീച്ചർ, നാണിക്കുട്ടി ടീച്ചർ, ചന്ദ്രമതി ടീച്ചർ ലളിത ടീച്ചർ,വിജയകുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന  അദ്ധ്യാപകരാണ് .
  തോമസ് മാസ്റ്റർ ,ജേക്കബ് മാസ്റ്റർ, ലോനപ്പൻ മാസ്റ്റർ, കത്രീന ടീച്ചർ, നാണിക്കുട്ടി ടീച്ചർ, ചന്ദ്രമതി ടീച്ചർ ലളിത ടീച്ചർ,വിജയകുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന  അദ്ധ്യാപകരാണ് .
==ക്ലബ്ബുകൾ==
==എഡിറ്റോറിയൽ ബോർഡ്==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ആദ്യത്തെ വനിതാ എഞ്ചിനീയർ ത്രേസ്യ , അശോകൻ  ചരുവിൽ ,ടി ബി കൊച്ചുബാവ തുടങ്ങിയ സാഹിത്യകാരന്മാർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് ,
ആദ്യത്തെ വനിതാ എഞ്ചിനീയർ ത്രേസ്യ , അശോകൻ  ചരുവിൽ ,ടി ബി കൊച്ചുബാവ തുടങ്ങിയ സാഹിത്യകാരന്മാർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് ,

15:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി എസ് എം എൽ പി എസ് കാട്ടൂർ
വിലാസം
കാട്ടൂർ

കാട്ടൂർ
,
കാട്ടൂർ പി.ഒ.
,
680702
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽlpspompeikattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23311 (സമേതം)
യുഡൈസ് കോഡ്32070700502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി വര്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ബൈജൂ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്ഭാഗ്യ സിജുകുമാർ
അവസാനം തിരുത്തിയത്
10-01-202223311hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

130വര്ഷം പഴക്കമുള്ള ഞങ്ങളുടെ ഈ സ്കൂൾ 1887 ലാണ് സ്ഥാപിതമായത് ,1961 -62 ൽ ൽ പി വിഭാഗം തുടങ്ങി, വാറുണ്ണി മാസ്റ്ററാണ് പ്രഥമ പ്രധാന അദ്ധ്യാപകൻ  ,ഈ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളും ഈ സ്കൂളിലാണ് .പോംപെ മാതാവിന്റെ പേരിലാണ് ഞങളുടെ സ്കൂൾ.
     അച്ചടക്കത്തിലും  പഠനനിലവാരത്തിലും പട്യാപാട്യേതരമത്സരങ്ങളിലുമെല്ലാം  സാമാന്യ മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ മൂന്ന്   അദ്ധ്യാപകരുണ്ട്. മാനേജർ പവൽ കെ ആലപ്പാട്ടിന്റേയും  പ്രധാന അദ്ധ്യ്പ്പിക   വിജയകുമാരി ടീച്ചറുടെയും   നേതൃത്വത്തിൽ ആണ്   സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.  

ഭൗതികസൗകര്യങ്ങൾ

2.3ഏക്കർ സ്ഥലം  ഞങ്ങളുടെ സ്കൂളിന് ഉണ്ട്..  മൂന്ന് റോഡുകൾചേരുന്ന ഇടത്തു പഴമയുടെ പാരമ്പര്യം  വിളിച്ചോതുന്ന  ഒരു സ്കൂളാണ് .വിദ്ധ്യാർത്ഥികൾക്കുവേണ്ട ക്ലാസ്സ്മുറികൾ കളിസ്ഥലം എന്നിവയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഇക്കോക്ലബ്‌, ഹരിതക്ലബ്‌,ഹെല്ത്ക്ലബ്‌ ,സാഹിത്യസമാജം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് ,പതിപ്പുകൾ കൈയ്യെഴുത്തുമാസിക ശേഖരണങ്ങൾ .ചുമർപത്രിക

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 തോമസ് മാസ്റ്റർ
2 ജേക്കബ് മാസ്റ്റർ
3 ലോനപ്പൻ മാസ്റ്റർ,
4
തോമസ് മാസ്റ്റർ ,ജേക്കബ് മാസ്റ്റർ, ലോനപ്പൻ മാസ്റ്റർ, കത്രീന ടീച്ചർ, നാണിക്കുട്ടി ടീച്ചർ, ചന്ദ്രമതി ടീച്ചർ ലളിത ടീച്ചർ,വിജയകുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന  അദ്ധ്യാപകരാണ് .

ക്ലബ്ബുകൾ

എഡിറ്റോറിയൽ ബോർഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആദ്യത്തെ വനിതാ എഞ്ചിനീയർ ത്രേസ്യ , അശോകൻ ചരുവിൽ ,ടി ബി കൊച്ചുബാവ തുടങ്ങിയ സാഹിത്യകാരന്മാർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് ,

നേട്ടങ്ങൾ .അവാർഡുകൾ.

 .

വഴികാട്ടി

{{#multimaps:10.378310,76.157649|zoom=15}}