"സെന്റ് ജോസഫ് എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മാലാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18720 (സംവാദം | സംഭാവനകൾ)
18720 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന് നിർദ്ദേശിച്ച വി. ചാവറയച്ചന്റെ കല്പന അനുസരിച്ച് മാലാപറമ്പിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ബഹു. റെജിനാൾഡച്ചന്റെയും മാലാപറമ്പ് ഇടവകാംഗവും അധ്യാപകനുമായിരുന്ന കൊഴുപ്പക്കളം ജോസഫിന്റെയും പരിശ്രമ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടി.
പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന് നിർദ്ദേശിച്ച വി. ചാവറയച്ചന്റെ കല്പന അനുസരിച്ച് മാലാപറമ്പിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ബഹു. റെജിനാൾഡച്ചന്റെയും മാലാപറമ്പ് ഇടവകാംഗവും അധ്യാപകനുമായിരുന്ന കൊഴുപ്പക്കളം ജോസഫിന്റെയും പരിശ്രമ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടി. പെരിന്തൽമണ്ണ - വളാഞ്ചേരി റോഡിന് അഭിമുഖമായി ഓല മേഞ്ഞ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും 1966 ജൂൺ 1 മുതൽ 66 കുട്ടികളുമായി സ്കൂൾ ആരംഭിച്ചു.   
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] പെരിന്തൽമണ്ണ - വളാഞ്ചേരി റോഡിന് അഭിമുഖമായി ഓല മേഞ്ഞ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും 1966 ജൂൺ 1 മുതൽ 66 കുട്ടികളുമായി സ്കൂൾ ആരംഭിച്ചു.   


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==