"ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (inform) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|G.H.S.S,,Muzhappilangad}} | {{prettyurl|G.H.S.S,,Muzhappilangad}} | ||
<!-- ''..kannur.. ........... ജില്ലയിലെ kannur.... ........... വിദ്യാഭ്യാസ ജില്ലയിൽ .... kannur North........... ഉപജില്ലയിലെ Muzhappilangadu.... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.) --> | <!-- ''..kannur.. ........... ജില്ലയിലെ kannur.... ........... വിദ്യാഭ്യാസ ജില്ലയിൽ .... kannur North........... ഉപജില്ലയിലെ Muzhappilangadu.... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.) --> |
14:23, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് | |
---|---|
വിലാസം | |
കണ്ണൂർ ജി എച് എസ് എസ് മുഴപ്പിലങ്ങാട്, , (പോസ്റ്റ് ) മുഴപ്പിലങ്ങാട്, കണ്ണൂർ 670662 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 29 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04972833735 |
ഇമെയിൽ | ghssmuzhappilangad@gmail.com |
വെബ്‍സൈറ്റ് | https://muzhappilangadhighschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺസൺ ഫെർണാണ്ടസ് |
പ്രധാന അദ്ധ്യാപകൻ | ബാബു മഹേശ്വരി പ്രസാദ്. എൻ.കെ |
അവസാനം തിരുത്തിയത് | |
10-01-2022 | MT 1145 |
ചരിത്രം
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണിത്. മുഴപ്പിലങ്ങാട് എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1982 ൽ മുഴപ്പിലങ്ങാട് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടു. 1982 ൽ എട്ടാം തരവും, 1983 ൽ ഒമ്പതാം തരവും, 1984 ൽ പത്താം തരവും ആരംഭിച്ചു. സൊസൈറ്റിയുടെ തീരുമാനം അനുസരിച്ച് 1997ൽ സ്കൂൾ ഗവണ്മെന്റിനു വിട്ടുകൊടുക്കുകയും ഇത് ഗവണ്മെന്റ് ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. 2000 ൽ ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. അതോടെ മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണ് ഇവിടെയുള്ളത്.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്. 22 മുറികളിലായി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകൾ പ്രവർത്തിക്കൂന്നു. സ്കൂളിന് പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ് പ്രൊഗ്രാം
- കരിയർ ഗൈഡൻസ്
- കൗൺസലിംഗ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ എസ് എസ്
- ജെ ആർ സി
- ഗണിതശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമുഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ടൂറിസം ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- ഇ പി ജനാർദ്ദൻ (1982-2002)
- പി ഭരതൻ
- കെ അബുബക്കർ
- മീര കക്കരയിൽ
- പാർവ്വതി പി.
- പ്രസന്നകുമാരി
- സോമൻ
- ഖൈറുന്നിസ
- വിജയൻ.കെ.എം
- മോഹനൻ.കെ
- വസന്ത.കെ.കെ
- രമാഭായ്.കെ.
- ധനേഷ്. കെ.പി.
- ബാബു മഹേശ്വരി പ്രസാദ്(2017- )
സ്കൂളിന്റെ പ്രിൻസിപ്പാൾമാർ
- ഇ പി ജനാർദ്ദൻ(2000-2002)
എത്തിച്ചേരാനുള്ള വഴി
തലശ്ശേരി-കണ്ണൂർ ദേശീയപാതയിൽ (NH 66) മുഴപ്പിലങ്ങാട് FCI ധാന്യസംഭരണശാലയുടെ സമീപത്ത് നിന്നും 750 മീറ്റർ കിഴക്കോട്ട് മാറി ശ്രീ കൂറുംബ കാവിന് സമിപം. ദൂരം: തലശ്ശേരിയിൽ നിന്നും 8 കി.മി, കണ്ണൂരിൽ നിന്നും 14 കി.മി. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എടക്ക