"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 39: | വരി 39: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നൂറു വർഷങ്ങൾക്കപ്പുറത്ത് കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ വിദ്യാലയം.തുടർന്ന് ഇന്ന് കാണുന്ന സ്ഥലത്ത് കിഴക്കുഭാഗത്തായി ആദ്യ കെട്ടിടം നിർമ്മിച്ചു.തുടർന്ന് കാറൽമണ്ണ നരിപ്പറ്റമനയിലെ ശങ്കരൻ നമ്പൂതിരി ഈ കെട്ടിടം വാടകക്ക് നടത്തുകയുണ്ടായി.തുടർന്ന് മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ കീഴിൽ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് ഈ രണ്ട് കെട്ടിടങ്ങളും ശങ്കരൻ നമ്പൂതിരി ഏറ്റെടുക്കുകുയും അദ്ദേഹത്തിന്റെ അച്ഛന്റെ സ്മരണാർത്ഥം നരിപ്പറ്റ നാരായണൻ നമ്പൂതിരി സ്മാരക സ്കൂൾ ( എൻ എൻ എൻ എം യു പി സ്കൂൾ) എന്ന് നാമകരണം നടത്തുകുയും ചെയ്തു.കാലക്രമത്തിൽ അദ്ദേഹത്തെ കൊണ്ട് സ്കൂൾ നടത്താൻ സാധിക്കാത്ത പക്ഷം അത്തിപ്പറ്റ കൃഷ്ണൻ നമ്പൂതിരി സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൃഷ്ണൻ നമ്പൂതിരിയുടെ മകന്റെ ഭാര്യയായ ഏ എം ശ്രീദേവിയാണ് നിലവിൽ മാനേജർ.1938 മുതലുള്ള രേഖകളാണ് ലഭ്യമെങ്കിലും ഏതാണ്ട് നൂറ് വർഷത്തിനിപ്പുറം വിദ്യാലയത്തിന് ചരിത്രം അവകാശപ്പെടാവുന്നതാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:23, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ | |
---|---|
വിലാസം | |
ചെത്തല്ലുർ ചെത്തല്ലുർ , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04924234526 |
ഇമെയിൽ | nnnmupschethallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21890 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
10-01-2022 | Nnnmupschethallur |
ചരിത്രം
നൂറു വർഷങ്ങൾക്കപ്പുറത്ത് കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ വിദ്യാലയം.തുടർന്ന് ഇന്ന് കാണുന്ന സ്ഥലത്ത് കിഴക്കുഭാഗത്തായി ആദ്യ കെട്ടിടം നിർമ്മിച്ചു.തുടർന്ന് കാറൽമണ്ണ നരിപ്പറ്റമനയിലെ ശങ്കരൻ നമ്പൂതിരി ഈ കെട്ടിടം വാടകക്ക് നടത്തുകയുണ്ടായി.തുടർന്ന് മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ കീഴിൽ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് ഈ രണ്ട് കെട്ടിടങ്ങളും ശങ്കരൻ നമ്പൂതിരി ഏറ്റെടുക്കുകുയും അദ്ദേഹത്തിന്റെ അച്ഛന്റെ സ്മരണാർത്ഥം നരിപ്പറ്റ നാരായണൻ നമ്പൂതിരി സ്മാരക സ്കൂൾ ( എൻ എൻ എൻ എം യു പി സ്കൂൾ) എന്ന് നാമകരണം നടത്തുകുയും ചെയ്തു.കാലക്രമത്തിൽ അദ്ദേഹത്തെ കൊണ്ട് സ്കൂൾ നടത്താൻ സാധിക്കാത്ത പക്ഷം അത്തിപ്പറ്റ കൃഷ്ണൻ നമ്പൂതിരി സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൃഷ്ണൻ നമ്പൂതിരിയുടെ മകന്റെ ഭാര്യയായ ഏ എം ശ്രീദേവിയാണ് നിലവിൽ മാനേജർ.1938 മുതലുള്ള രേഖകളാണ് ലഭ്യമെങ്കിലും ഏതാണ്ട് നൂറ് വർഷത്തിനിപ്പുറം വിദ്യാലയത്തിന് ചരിത്രം അവകാശപ്പെടാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.9851868,76.4549792}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|