"ഗവ.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
}}  
}}  
................................
................................
== ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1800 ന്റെഅവസാനത്തോടെ മനക്കോടം ഇടവകയിൽ ആണ് .മനക്കോടം ഇടവകയിലെ കുന്നേൽ ഫാദർ ഇമ്മാനുവലിന് വസതിയിലാണ് ഒരു വിദ്യാലയം സ്ഥാപിച്ചത് .ഈ വിദ്യാലയം പിന്നീട് ഫാദർ ഇമ്മാനുവലിന്റെ കുടുംബ ഓഹരി സ്ഥലമായ ചേനപ്പറമ്പിന് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. 1884 ൽസ്ഥാപിച്ച ഈ വിദ്യാലയം  പിന്നീട് മനക്കോടം ഇടവകയുടെ സഹകരണത്തോടെ തുടർന്നുപോന്നു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 180 കുട്ടികളും ആണ് അന്ന് ഉണ്ടായിരുന്നത്. 1907 ൽഎൻഎസ്എസ്സിന്റെആചാര്യനായ ആയ ശ്രീ മന്നത്തു പത്മനാഭൻ ഈ സ്കൂളിലെ അത്യാപകൻ ആയിരുന്നു എന്ന കാര്യം സ്മരിക്കട്ടെ .മനക്കോടം ഇടവകയും കുന്നേൽ കുടുംബക്കാരും തമ്മിലുള്ള കിടമത്സരങ്ങളും സാമ്പത്തിക പരാധീനതയും കൊണ്ട് 1921 ഈ സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽ പി സ്കൂൾ എന്ന് പേരിടുകയും ചെയ്തു. Lആകൃതിയിലുള്ള ഒരു ഓലമേഞ്ഞ കെട്ടിടമാണ് അന്ന് സ്കൂളിന് ഉണ്ടായിരുന്നത്. സ്കൂൾ പിടിഎ കെട്ടിയുണ്ടാക്കിയ ഒരു മൂത്രപ്പുരയും ഒരു കഞ്ഞിപ്പുര യും മാത്രമാണ് അന്ന് ഈ സ്കൂളിന് ഉണ്ടായിരുന്നത്. മനക്കോടം പള്ളി നൽകിയ ഒരു മണിയാണ് ഇന്നും സ്കൂളിൽ ബെല്ലടിക്കാൻ ഉപയോഗിക്കുന്നത്. ==
== ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1800 ന്റെഅവസാനത്തോടെ മനക്കോടം ഇടവകയിൽ ആണ് .മനക്കോടം ഇടവകയിലെ കുന്നേൽ ഫാദർ ഇമ്മാനുവലിന് വസതിയിലാണ് ഒരു വിദ്യാലയം സ്ഥാപിച്ചത് .ഈ വിദ്യാലയം പിന്നീട് ഫാദർ ഇമ്മാനുവലിന്റെ കുടുംബ ഓഹരി സ്ഥലമായ ചേനപ്പറമ്പിന് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. 1884 ൽസ്ഥാപിച്ച ഈ വിദ്യാലയം  പിന്നീട് മനക്കോടം ഇടവകയുടെ സഹകരണത്തോടെ തുടർന്നുപോന്നു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 180 കുട്ടികളും ആണ് അന്ന് ഉണ്ടായിരുന്നത്. 1907 ൽഎൻഎസ്എസ്സിന്റെആചാര്യനായ ആയ ശ്രീ മന്നത്തു പത്മനാഭൻ ഈ സ്കൂളിലെ അത്യാപകൻ ആയിരുന്നു എന്ന കാര്യം സ്മരിക്കട്ടെ .മനക്കോടം ഇടവകയും കുന്നേൽ കുടുംബക്കാരും തമ്മിലുള്ള കിടമത്സരങ്ങളും സാമ്പത്തിക പരാധീനതയും കൊണ്ട് 1921 ഈ സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽ പി സ്കൂൾ എന്ന് പേരിടുകയും ചെയ്തു. Lആകൃതിയിലുള്ള ഒരു ഓലമേഞ്ഞ കെട്ടിടമാണ് അന്ന് സ്കൂളിന് ഉണ്ടായിരുന്നത്. സ്കൂൾ പിടിഎ കെട്ടിയുണ്ടാക്കിയ ഒരു മൂത്രപ്പുരയും ഒരു കഞ്ഞിപ്പുര യും മാത്രമാണ് അന്ന് ഈ സ്കൂളിന് ഉണ്ടായിരുന്നത്. മനക്കോടം പള്ളിനൽകിയ ഒരു മണിയാണ് ഇന്നും സ്കൂളിൽ ബെല്ലടിക്കാൻ ഉപയോഗിക്കുന്നത്.[[ഗവ.എൽ.പി.എസ് .തുറവൂർ|കൂടുതൽ വായിക്കുക]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:01, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് .തുറവൂർ
വിലാസം
ഗവണ്മെന്റ് ലോവർ പ്രൈമറി സ്ക്കൂൾ തുറവൂർ

മനക്കോടഠ
,
തിരുമലഭാഗം പി.ഒ.
,
688540
,
ആലപ്പുഴ ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0478 2564836
ഇമെയിൽ34308thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34308 (സമേതം)
യുഡൈസ് കോഡ്32111000504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി എസ്
പി.ടി.എ. പ്രസിഡണ്ട്നെവിൽ രാജ് വി പി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
10-01-202234308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1800 ന്റെഅവസാനത്തോടെ മനക്കോടം ഇടവകയിൽ ആണ് .മനക്കോടം ഇടവകയിലെ കുന്നേൽ ഫാദർ ഇമ്മാനുവലിന് വസതിയിലാണ് ഒരു വിദ്യാലയം സ്ഥാപിച്ചത് .ഈ വിദ്യാലയം പിന്നീട് ഫാദർ ഇമ്മാനുവലിന്റെ കുടുംബ ഓഹരി സ്ഥലമായ ചേനപ്പറമ്പിന് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. 1884 ൽസ്ഥാപിച്ച ഈ വിദ്യാലയം  പിന്നീട് മനക്കോടം ഇടവകയുടെ സഹകരണത്തോടെ തുടർന്നുപോന്നു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 180 കുട്ടികളും ആണ് അന്ന് ഉണ്ടായിരുന്നത്. 1907 ൽഎൻഎസ്എസ്സിന്റെആചാര്യനായ ആയ ശ്രീ മന്നത്തു പത്മനാഭൻ ഈ സ്കൂളിലെ അത്യാപകൻ ആയിരുന്നു എന്ന കാര്യം സ്മരിക്കട്ടെ .മനക്കോടം ഇടവകയും കുന്നേൽ കുടുംബക്കാരും തമ്മിലുള്ള കിടമത്സരങ്ങളും സാമ്പത്തിക പരാധീനതയും കൊണ്ട് 1921 ഈ സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽ പി സ്കൂൾ എന്ന് പേരിടുകയും ചെയ്തു. Lആകൃതിയിലുള്ള ഒരു ഓലമേഞ്ഞ കെട്ടിടമാണ് അന്ന് സ്കൂളിന് ഉണ്ടായിരുന്നത്. സ്കൂൾ പിടിഎ കെട്ടിയുണ്ടാക്കിയ ഒരു മൂത്രപ്പുരയും ഒരു കഞ്ഞിപ്പുര യും മാത്രമാണ് അന്ന് ഈ സ്കൂളിന് ഉണ്ടായിരുന്നത്. മനക്കോടം പള്ളിനൽകിയ ഒരു മണിയാണ് ഇന്നും സ്കൂളിൽ ബെല്ലടിക്കാൻ ഉപയോഗിക്കുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.7749763, 76.3103708 |zoom=12}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.തുറവൂർ&oldid=1228146" എന്ന താളിൽനിന്ന് ശേഖരിച്ചത്