ഗവ.എൽ.പി.എസ് .തുറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(34308 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് .തുറവൂർ
വിലാസം
മനക്കോടം, തുറവൂർ

തിരുമലഭാഗം പി.ഒ.
,
688540
,
ആലപ്പുഴ ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0478 2564836
ഇമെയിൽ34308thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34308 (സമേതം)
യുഡൈസ് കോഡ്32111000504
വിക്കിഡാറ്റQ87477794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSabeeda Mammu C M
പി.ടി.എ. പ്രസിഡണ്ട്C L Antony
എം.പി.ടി.എ. പ്രസിഡണ്ട്Aswathy
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1800 ന്റെഅവസാനത്തോടെ മനക്കോടം ഇടവകയിൽ ആണ് .മനക്കോടം ഇടവകയിലെ കുന്നേൽ ഫാദർ ഇമ്മാനുവലിന് വസതിയിലാണ് ഒരു വിദ്യാലയം സ്ഥാപിച്ചത് .ഈ വിദ്യാലയം പിന്നീട് ഫാദർ ഇമ്മാനുവലിന്റെ കുടുംബ ഓഹരി സ്ഥലമായ ചേനപ്പറമ്പിന് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. 1884 ൽസ്ഥാപിച്ച ഈ വിദ്യാലയം  പിന്നീട് മനക്കോടം ഇടവകയുടെ സഹകരണത്തോടെ തുടർന്നുപോന്നു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 180 കുട്ടികളും ആണ് അന്ന് ഉണ്ടായിരുന്നത്.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പൊന്നാംവെളിക്ക് പടിഞ്ഞാറ് വശം.അന്ധകാരനഴി ബീച്ചിൽ നിന്ന് വടക്കോട്ട് മാറി പളളിത്തോട് റൂട്ടിൽ പടിഞ്ഞാറ് സൈഡിൽ സ്ഥിതിചെയ്യുന്നു.

Map

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.തുറവൂർ&oldid=2525987" എന്ന താളിൽനിന്ന് ശേഖരിച്ചത്