"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St Mary's L P School Charummood}} | {{prettyurl|St Mary's L P School Charummood}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമൂടിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് '''സെന്റ് മേരീസ് എൽ പി എസ്''' .ഈ നാടിന്റെ സൗഭാഗ്യമായ ഈ അക്ഷരമുറ്റത്താണ് ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലതെ പ്രദേശവാസികളായ ഏവരും അവരുടെ ബാല്യം പിന്നിടുന്നത് .അറിവിന്റെ അക്ഷരങ്ങൾ അഗ്നിപ്രഭയോടെ നന്മയുടെ പ്രകാശം നിറക്കുമ്പോൾ അറിവ് ആത്യന്തികമായ അനശ്വര ധനമാണെന്ന കവി വചനം യാഥാർഥ്യമാക്കി കൊണ്ട് ഈ വിദ്യാലയം 104 ആം വർഷത്തിൽ എത്തിയിരിക്കുന്നു .2021-22 അധ്യയന വർഷത്തിൽ 366 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത് .ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മോൾ എ യുടെ നേതൃത്വത്തിൽ 13 അധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . {{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചാരുംമൂട് | |സ്ഥലപ്പേര്=ചാരുംമൂട് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര |
13:49, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമൂടിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സെന്റ് മേരീസ് എൽ പി എസ് .ഈ നാടിന്റെ സൗഭാഗ്യമായ ഈ അക്ഷരമുറ്റത്താണ് ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലതെ പ്രദേശവാസികളായ ഏവരും അവരുടെ ബാല്യം പിന്നിടുന്നത് .അറിവിന്റെ അക്ഷരങ്ങൾ അഗ്നിപ്രഭയോടെ നന്മയുടെ പ്രകാശം നിറക്കുമ്പോൾ അറിവ് ആത്യന്തികമായ അനശ്വര ധനമാണെന്ന കവി വചനം യാഥാർഥ്യമാക്കി കൊണ്ട് ഈ വിദ്യാലയം 104 ആം വർഷത്തിൽ എത്തിയിരിക്കുന്നു .2021-22 അധ്യയന വർഷത്തിൽ 366 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത് .ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മോൾ എ യുടെ നേതൃത്വത്തിൽ 13 അധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .
സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട് | |
---|---|
വിലാസം | |
ചാരുംമൂട് ചാരുംമൂട് , ചാരുംമൂട് പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 08 - 12 - 1917 |
വിവരങ്ങൾ | |
ഫോൺ | 0479 2384765 |
ഇമെയിൽ | smlpscharummood@gmail.com |
വെബ്‍സൈറ്റ് | http://cmcspunalurdiocese.org/marylpscharummoodu.html |
കോഡുകൾ | |
സ്കൂൾ കോഡ് | 36440 (സമേതം) |
യുഡൈസ് കോഡ് | 32110601002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 366 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സിമോൾ എ |
പി.ടി.എ. പ്രസിഡണ്ട് | പാട്രിക് ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | റൂത്ത് ജോൺ |
അവസാനം തിരുത്തിയത് | |
10-01-2022 | Smlpscharummood |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
{{#multimaps:9.172371, 76.608055 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36440
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ