"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
== <font size=6>'''ആമുഖം''' </font>==
== <font size=6>'''ആമുഖം''' </font>==
[[പ്രമാണം:CHAVARA1.jpeg|thumb CENTRES|chavara achan]]
[[പ്രമാണം:CHAVARA1.jpeg|thumb CENTRES|chavara achan]]
[[പ്രമാണം:Joseph3.jpeg|thumb CENTRES|]]
[[പ്രമാണം:Joseph3.jpeg|thumb CENTRES|]]


<br/>
എറണാകുളം  ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ കാ‍‍‍ഞ്ഞൂർ
<font color="black" size=5>സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം മുൻ നിർത്തിക്കൊണ്ട്‌ 1943 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഇത്‌ ഇപ്പോൾ സി.എം.സി മേരിമാതാ കോർപ്പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.1991 ൽ മലയാളം മീഡിയത്തിന്‌ സമാന്തരമായി ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്‌.എൽ,ഡി.സി.എൽ മുതലായ സംഘടനകൾ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്‌,റെഡ്‌ക്രോസ്‌ വിവിധ ക്ലബ്ബുകൾ എന്നിവ കുട്ടികളുടെ സർവ്വതോൽമുഖമായ വളർച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിനും ആദ്ധ്യാത്മിക വളർച്ചയ്‌ക്കും പ്രത്യേക പരിശീലനം നൽകി വരുന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 707 പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റർ ആൻസിനിയുടെ നേതൃത്വത്തിൽ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു </font>
 
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് <br />
<font size="5" color="black">സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം മുൻ നിർത്തിക്കൊണ്ട്‌ 1943 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഇത്‌ ഇപ്പോൾ സി.എം.സി മേരിമാതാ കോർപ്പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.1991 ൽ മലയാളം മീഡിയത്തിന്‌ സമാന്തരമായി ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്‌.എൽ,ഡി.സി.എൽ മുതലായ സംഘടനകൾ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്‌,റെഡ്‌ക്രോസ്‌ വിവിധ ക്ലബ്ബുകൾ എന്നിവ കുട്ടികളുടെ സർവ്വതോൽമുഖമായ വളർച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിനും ആദ്ധ്യാത്മിക വളർച്ചയ്‌ക്കും പ്രത്യേക പരിശീലനം നൽകി വരുന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 707 പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റർ ആൻസിനിയുടെ നേതൃത്വത്തിൽ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു </font>


<font size=5 color=BLACK>മുൻപേ നയിച്ചവർ</font>  
<font size=5 color=BLACK>മുൻപേ നയിച്ചവർ</font>  
വരി 176: വരി 179:
== <font size=5 font color=black>വഴികാട്ടി </font>==
== <font size=5 font color=black>വഴികാട്ടി </font>==
{{#multimaps: 10.1438414, 76.427097  | width=800px| zoom=18}}
{{#multimaps: 10.1438414, 76.427097  | width=800px| zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->

13:03, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
വിലാസം
കാഞ്ഞൂർ

കാഞ്ഞൂർ പി.ഒ,
എറണാകുളം
,
683575
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ0484 2466777
ഇമെയിൽstjosephscghskanjoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം‍‍‍‍എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ജോയ്സി കെ പി
അവസാനം തിരുത്തിയത്
10-01-202225045


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

chavara achan

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാ‍‍‍ഞ്ഞൂർ

സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം മുൻ നിർത്തിക്കൊണ്ട്‌ 1943 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഇത്‌ ഇപ്പോൾ സി.എം.സി മേരിമാതാ കോർപ്പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.1991 ൽ മലയാളം മീഡിയത്തിന്‌ സമാന്തരമായി ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്‌.എൽ,ഡി.സി.എൽ മുതലായ സംഘടനകൾ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്‌,റെഡ്‌ക്രോസ്‌ വിവിധ ക്ലബ്ബുകൾ എന്നിവ കുട്ടികളുടെ സർവ്വതോൽമുഖമായ വളർച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിനും ആദ്ധ്യാത്മിക വളർച്ചയ്‌ക്കും പ്രത്യേക പരിശീലനം നൽകി വരുന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 707 പെൺകുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റർ ആൻസിനിയുടെ നേതൃത്വത്തിൽ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു

മുൻപേ നയിച്ചവർ

നമ്പർ.പേര്വർഷം
1 മിസ്.റബേക്ക. 1951-1973
2 സി.ആന്റണിറ്റ. 1972-1983
3 സി.ജാനുരിസ് 1983-1987
4സി.ക്രിസ്റ്റല്ല .1987-1989
5സി.മാഗി. . 1989-1994
6സി.ആർനെറ്റ്. . 1994-1996
7സി.വെർജീലിയ . 1996-1998
8സി.ഹാരിയെറ്റ് 1998–1999
9സി.ലയോള. 1999-2003
10സി.ലീന മാത്യു. 2003-2009
11സി.ലില്ലി തെരെസ്. 2009-2011
12സി.മേഴ്സി റോസ്. 2011-2014
13സി.ചിന്നമ്മ കെ ഡി. 2014-2020

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറിയോട് ചേർന്ന്100 -ഓളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.

ലൈബ്രറി

എകദേശം 4000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.

സയൻസ് ലാബ്

എകദേശം 50 -ഓളം കുട്ടികൾക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള സയൻസ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കംപ്യൂട്ടർ ലാബ്

വിവര വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ് റൂമുകൾ

പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന അറിവു നേടുന്നതിനുമായി എല്ലാ ഹൈസ്കൂൾ ക്ലാസുകളും സ്മാർട്ട് ക്ലാസുകളായി സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങൾ

2012 മുതൽ തുടർച്ചയായി 100% വിജയം, കലാകായീക മേളകളിൽ മികച്ച വിജയം

മറ്റു പ്രവർത്തനങ്ങൾ

കുുട്ടികൾക്ക് കൗൺസിലി‍ങ്‍ , സന്മാർഗ ബോധനക്ളാസുകൾ തുടങ്ങിയവ നടത്തിപ്പോരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂൺ.

5 - ലോക പരിസ്ഥിതി ദിനം ,വൃക്ഷത്തൈ നടീൽ, 7 - ഡ്രൈ ഡേ ,12- വിദ്യാരംഗം മൽസരങ്ങൾ , 14- നാടൻപാട്ടു മൽസരങ്ങൾ, 19 - റീഡിംഗ് വീക്ക് ഇനാഗുരേഷൻ , 21 - മ്യൂസിക് ഡേ സെലിബ്രേഷൻ , 22 - മലയാളം ക്വിസ് മൽസരം , 27 - ആന്റി ടുബാക്കോ ഡേ.

  • ജൂലൈ.

5 - മാത്തമാറ്റിക്സ് ക്ലബ്ബ് , 6 - വിദ്യാരംഗം ക്ലബ്ബ്,സോഷ്യൽ ക്ലബ്ബ്. 7 - സയൻസ് ക്ലബ്ബ് , 13 - ലിറ്റററി അസോസിയേഷൻ ഇനാഗുരേഷൻ , 17 - ഇനാഗുരേഷൻ ഒാഫ് ഫാമിംഗ് , 19 - മാത്തമാറ്റിക്സ് ക്വിസ് , 20 - ലൂണാർ ഡേ. ,27 - എ പി ജെ അബ്ദുൾകലാം അനുസ്മരണം,സയൻസ് ഡേ

  • ആഗസ്റ്റ്.

4 - യൂത്ത് ഫെസ്റ്റവൽ , 8 - ക്വിറ്റ് ഇൻഡ്യ , 9 - നാഗസാക്കി ഡേ , 15 - ഇൻഡിപെൻഡൻസ് ഡേ , 17 - കർഷക ദിനം ,

  • സെപ്റ്റംബർ.

13 -ന്യൂസ് റീഡിംഗ് , 14 - നാഷണൽ ഹിന്ദി ഡേ , 18 - ശ്രീനിവാസ രാമാനുജ പ്രസന്റേഷൻ ,20 - റിപ്പോർട്ട് കാർഡ് ഡേ , 26 - വർക്ക് എക്സ്പീരിയൻസ്

  • ഒക്റ്റോബർ.

4 - സി വി രാമൻ എസ്സെ കോംപിറ്റീഷൻ , 9 - സ്പേസ് വീക്ക് കോംപിറ്റീഷൻ , 17-പോവർട്ടി ഇറാഡിക്കേഷൻ ഡേ , 24 - യു എൻ ഡേ ,

  • നവംബർ.

1 - കേരളപ്പിറവി , 7- സി വി രാമൻ ഡേ ,8- ഇംഗ്ളീഷ് റെസിറ്റേഷൻ , 14 - ചിൽഡ്രൻസ് ഡേ , 16 - നാടൻപാട്ടു മൽസരം , 27 - നാഷണൽ നൂൺമീൽ ഡേ , 28 - മാതസ് വർക്ക് ഷോപ്പ് ,30 - വിദ്യാദീപം.

  • ഡിസംബർ.

1 -ലോക എയ്ഡ്സ് ദിന പ്രാർഥന , 11 - എൻറിച്ച്മെന്റ് പ്രോഗ്രാം ,

  • ജനുവരി.

1 -ന്യു ഇയർ ഡേ , 9 - ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് , 15 - സയൻസ് ക്ലബ്ബ് മീറ്റിംഗ് , 18 - ഷോർട്ട് സ്റ്റോറി വർക്ക്ഷോപ്പ് വിദ്യാരംഗം , 2 2 - ഇംഗ്ലീഷ് ഡേ സെലബ്രേഷൻ , ഹിന്ദി സ്പീച്ച് കോംപിറ്റീഷൻ

  • ഫെബ്രുവരി.

19 - സബ്ജക്റ്റ് കൗൺസിൽ , 21 - മാതൃഭാഷാദിനം , 22 - സ്കൗട്ട് ഡേ , 28 - സയൻസ് ഡേ

  • മാർച്ച്

എസ് എസ് എൽ സി പരീക്ഷ

മറ്റുതാളുകൾ

സി.ജോയ്സി കെ.പി(ഹെഡ്മിസ്ട്രസ്)
ഹൈസ്കൂൾ അദ്ധ്യാപകരുടെ പട്ടിക

നമ്പർ.പേര്
1 സി.സ്റ്റെല്ല.
2 സി.ഡെൽഫി
3 സിമി ജോസ്
4സി.അനുപമ
5സെൽമ
6സി.ബെറ്റ്സി
7രേഷ്മ
8സി.പ്രീമ
9മഞ്ജു
10സി.പുഷ്പ
11സി.ആൻമരിയ
12സി.സ്റ്റാർലി
13ഷീജ സി വർഗീസ്
14ഷാലി ജോസഫ്
15ഹിൽഡ ആന്റണി
16ലിറ്റി പി കെ
17മോളി പൗലോസ്
18ലക്ഷ്മി .എസ്സ്. മേനോൻ
19സിജി കെ ടി

യു.പി അദ്ധ്യാപകരുടെ പട്ടിക

നമ്പർ.പേര്
1 സി.ഹിത
2 സി.ലീന പി പി
3 വിക്റ്റിപീറ്റർ
4സി.ഷിജി ഹോർമിസ്
5സി.ഷീബ ജേക്കബ്
6ജീന ടി ടി
7സി.ഹന്ന
8സി.നവ്യ
9സി.ജിഷ ജോൺ
10സി.നിമ പോൾ
11സുജ സെബാസ്റ്റ്യൻ
12സി.ജെസ്സി അന്തോണി

അനദ്ധ്യാപകരുടെ പട്ടിക‍
1.സി.സ്നോജി ജോണി (ക്ലർക്ക്)
2.ലിഷ(പ്യൂൺ)
3.ബീന സി.വി(പ്യൂൺ)
4.ജിൻസി(എഫ്.ടി.എം)
5.മിനു ജോസഫ്(എഫ്.ടി.എം)

യാത്രാസൗകര്യം

 ഏതാണ്ട് 707  കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യാത്രയ്ക്കായി വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുുട്ടികൾ സ്കൂളിൽ എത്തുന്നു.ധാരാളം കുട്ടികൾ കാൽ നടയായ്യും  സ്കൂളിൽ എത്തുന്നുണ്ട്

മേൽവിലാസം

ST.JOSEPH'S C.G.H.S.KANJOOR KANJOOR P.O 683575

വഴികാട്ടി

{{#multimaps: 10.1438414, 76.427097 | width=800px| zoom=18}}