"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 1: | വരി 1: | ||
{{prettyurl|aiuiglpschandiroor}} | {{prettyurl|aiuiglpschandiroor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ് ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,കുമർത്തുശ്ശേരിൽ അബ്ദുൽ ഖാദിർ മാസ്റ്റർ തുടങ്ങിയവർ. | |||
. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്O. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എ ഐ യു ഐ ഗവ. എൽ പി സ്കൂൾ ചന്തിരൂർ. | |സ്ഥലപ്പേര്=എ ഐ യു ഐ ഗവ. എൽ പി സ്കൂൾ ചന്തിരൂർ. | ||
വരി 20: | വരി 23: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തുറവൂർ | |ഉപജില്ല=തുറവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =അരൂർ | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 41: | വരി 44: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 59: | വരി 62: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:45, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ് ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,കുമർത്തുശ്ശേരിൽ അബ്ദുൽ ഖാദിർ മാസ്റ്റർ തുടങ്ങിയവർ.
. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്O.
എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ | |
---|---|
വിലാസം | |
എ ഐ യു ഐ ഗവ. എൽ പി സ്കൂൾ ചന്തിരൂർ. ചന്തിരൂർ. , ചന്തിരൂർ പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0478 2873537 |
ഇമെയിൽ | 34303thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34303 (സമേതം) |
യുഡൈസ് കോഡ് | 32111001002 |
വിക്കിഡാറ്റ | Q87477779 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസിയ എസ്. |
പി.ടി.എ. പ്രസിഡണ്ട് | ലിജിന സിയാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | പൂർണിമ |
അവസാനം തിരുത്തിയത് | |
10-01-2022 | 34303tr |
ഭൗതികസൗകര്യങ്ങൾ
ഭൗതിക മേഖല : നിലവിലെ അവസ്ഥ
1. ടൈൽ പാകിയ സീലിംഗ് അടിച്ച ഹാളിൽ മരത്തിന്റെ സ്ക്രീൻ ഉപയോഗിച്ച് ഭാഗികമായി വേർതിരിച്ച ക്ലാസ് മുറികൾ.
2.ഫാൻ, ലൈറ്റ് ആവശ്യത്തിന്
3. ബെഞ്ചുകൾ, വലിയ ഡെസ്ക്കുകൾ , ബ്ലാക്ക് ബോർഡുകൾ, വൈറ്റ് ബോർഡുകൾ, ഗ്രീൻ ബോർഡുകൾ, മേശ, കസേര, അലമാര- ആവശ്യത്തിന്.
4.സ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.
ഓരോ ക്ലാസിലേയ്ക്കും ലാപ്ടോപ്പും പ്രൊജക്ടറും ഉണ്ട്.
5. നവീകരിച്ച പാചകപ്പുരയും ഡൈനിങ് ഹാളും
ഉണ്ട്.
6. കിണർ,ജപ്പാൻ കുടിവെള്ളം, ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ എന്നിവ
സജ്ജീകരിച്ചിട്ടുണ്ട്.
7. സ്കൂളിനെ മനോഹരമാക്കുന്ന ജൈവവൈവിധ്യ ഉദ്യാനം.
8. സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ഗണിത ലാബ്, സയൻസ് കോർണർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
9. ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുധാകരൻ ,മണി ,ഹംസ ,ബേബി ,നബീസത്തു ബീവി ,മാര്ഗരറ്റ്
- k.S.മൂസ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാറൂഖ് ഹാജി ,സുരേന്ദ്രൻ ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.840784° N, 76.308728° E |zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34303
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ