ഗണിത ക്ലബ്ബ് കൺവീനർ ധന്യ, ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ ഇരുപതോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഗണിത ലാബ് പ്രവർത്തനങ്ങൾ, ശില്പശാല, ക്വിസ്, നിർമ്മാണ പ്രവർത്തനങ്ങൾ, എന്നിവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.