"ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീർത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം.  മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വർത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയർസെക്കണണ്ടറി സ്ക്കൂൾ.   

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ഈ പ്രദേശത്തുകാർ 1967ൽ '''ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി മൂസ, ജനാബ് യു. വി. മൊയ്തു''' തുടങ്ങിയവരുടെ നേത്രത്വത്തിൽ ഒരു ഹൈസ്ക്കൂളിനായി പ്രവർത്തനം ആരംഭിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂൾ അനുവദിക്കുകയും ചെയ്തു.  1979ൽ ഈ വിദ്യാലയത്തിൽ യു. പി വിഭാഗവും 1988ൽ ഇംഗ്ലീഷ് മീഡിയവും 1991ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികകല്ലായി മാറി. ==
.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225956" എന്ന താളിൽനിന്ന് ശേഖരിച്ചത്