സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ് (മൂലരൂപം കാണുക)
12:28, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.
No edit summary |
|||
വരി 67: | വരി 67: | ||
ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. | ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. | ||
ഭൗതികസൗകര്യങ്ങൾഭൗതിക സാഹചര്യങ്ങൾ | |||
വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്. | വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്. | ||
വരി 92: | വരി 93: | ||
<nowiki>*</nowiki>കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്. | <nowiki>*</nowiki>കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്. | ||
<nowiki>*</nowiki> ജൈവ വൈവിധ്യ പാർക്ക് ഉണ്ട് | <nowiki>*</nowiki> ജൈവ വൈവിധ്യ പാർക്ക് ഉണ്ട് | ||
*വായനശാല | *വായനശാല | ||
*കുട്ടികളുടെ പാർക്ക് | *കുട്ടികളുടെ പാർക്ക് |