"സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുബിൻ നെടുംമ്പുറം | |പി.ടി.എ. പ്രസിഡണ്ട്=സുബിൻ നെടുംമ്പുറം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജലജ ശ്രീനാഥ് | ||
|സ്കൂൾ ചിത്രം=32435_stpeters_lps Vazhoor.JPG | |സ്കൂൾ ചിത്രം=32435_stpeters_lps Vazhoor.JPG | ||
|size=350px | |size=350px |
12:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ | |
---|---|
വിലാസം | |
വാഴൂർ പുളിക്കൽ കവല പി.ഒ. , 686504 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2454068 |
ഇമെയിൽ | stpeterslps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32435 (സമേതം) |
യുഡൈസ് കോഡ് | 32100500607 |
വിക്കിഡാറ്റ | Q87659831 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി സൂസൻ ഐപ്പ് |
പി.ടി.എ. പ്രസിഡണ്ട് | സുബിൻ നെടുംമ്പുറം |
എം.പി.ടി.എ. പ്രസിഡണ്ട് | ജലജ ശ്രീനാഥ് |
അവസാനം തിരുത്തിയത് | |
10-01-2022 | 32435-hm |
പ്രോജക്ടുകൾ (Projects) |
---|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1916 മെയ് 22 ന് തിരുവിതാംകൂർ വിദ്യാഭാസ ഡയറക്ട റുടെ 28.04.19 ലെ 2215-)o നമ്പർ ഉത്തരവനുസരിച്ചു ഇന്നത്തെ സെൻറ് പീറ്റേഴ്സ് എ ൽ പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു.Sri. C.M Chacko പ്രഥമ അദ്ധ്യാപകനായും ശ്രീ.പി.ഐ മാത്തൻ അധ്യാപകനും ആയി ഒന്ന് , രണ്ടു ക്ലാസുകളിലേക്ക് 64 കുട്ടികളെ ഉൾപ്പെടുത്തി സെൻറ് പീറ്റേഴ്സ് എ ൽ.വി. ജി സ്കൂൾഎന്ന പേരിൽ പ്രവർത്തനം തുടങ്ങി എങ്കിലും,പിന്നീട് പരിശുദ്ധ കത്തോലിക്കാ ബാവ മാനേജർ ആയും 1955 ഓഗസ്റ്റ് മുതൽ എം.ഡി കോർപ്പറേറ്റ് മാനേജ്മെൻറ് ൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കണ്ടനാട് ഭദ്രാസന മെത്രപൊലീത്ത നി. വ. ദിവ്യ ശ്രീ. മാത്യൂസ് മാർ സേവേറിയസ്, കെ. ജി കോളേജ് കോമേഴ്‌സ് വിഭാഗം മേധാവിയായി വിരമിച്ച ശ്രീ. രാജൻ ജോർജ് പണിക്കർ.ലെഫ്.കേണൽ വെള്ളകല്ലുംകൾ ശ്രീ. സാരസാക്ഷൻ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ വിദ്യാഭ്യാസം നേടിയ ഈ സരസ്വതി നിലയം ഇപ്പോഴും നല്ലനിലവാരത്തിൽ തന്നെ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവേ ക്കു സമീപം സ്ഥിതി ചെയ്യുന്നു.സ്കൂൾബസ് സൗകര്യവും എല്ലാവിദ്യാര്ഥികള്ക്കും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.560356 ,76.680336| width=800px | zoom=16 }}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32435
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ