"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിനായി ശാസ്ത്ര , സാമൂഹിക , ഗണിത പ്രവർത്തിപരിചയ മേഖലകളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച് അധ്യാപകർ പരിശീലനം നൽകുന്നു.സാഹിത്യ വാസനകളും മറ്റു കല വാസനകളും പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി സഹായകമാകുന്നു. കൂടാതെ മാസം തോറും നടത്തുന്ന പൊതു വിജ്ഞാന പരീക്ഷ കുട്ടികളെ വിജ്ഞാനികളാക്കുന്നു. വിവിധ സ്കോളർഷിപ് പരീക്ഷകൾ, അതായത് പി സി എം സ്കോളർഷിപ്, സുഗമ ഹിന്ദി, എൽ എസ് എസ്, യു എസ് എസ് , ഡി സി എൽ,  I Q ടെസ്റ്റ് , ടീച്ചേർസ് ഗിൽഡ് തുടങ്ങിയവയിൽ വൻ വിജയം കരസ്ഥമാക്കുന്നു.താഴെ പറയുന്ന ക്ലബ്ബുകളുടെ പ്രവർത്തനം എല്ലാ ആഴ്ചകളിലും സുഗമമായി പ്രവർത്തിക്കുന്നു.  

== ക്ലബുകൾ ==

=== പരിസ്ഥിതി ക്ലബ്ബ്. ===
രാഷ്ട്രത്തിന്റെ സമ്പത്തെന്നുപറയുന്നത് ആരോഗ്യമുള്ള കുട്ടികളാണ്. .ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നു ഓരോ കുട്ടിയും മനസിലാക്കുന്നതിനായി വ്യായാമം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ ഉണ്ടായിരിക്കേണ്ട നല്ല ശീലങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും ഷോർട് ഫിലിംസ് കാണിക്കുകയും ചെയ്യുന്നു.

=== സോഷ്യൽ സയൻസ്  ക്ലബ്ബ്. ===
കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എൽ എഫ് യൂ പി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. സാമൂഹ്യ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ, പോസ്റ്ററുകൾ, വിജ്ഞാന ശകലങ്ങൾ  തുടങ്ങിയവ നടത്തി വരുന്നു. സാമൂഹ്യ സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട വർക്കിങ് മോഡൽ,സ്റ്റിൽ മോഡൽ ,മൈമുകൾ, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
=== ഗണിത ശാസ്ത്ര ക്ലബ്ബ്. ===
  രാഷ്ട്രത്തിന്റെ സമ്പത്തെന്നുപറയുന്നത് ആരോഗ്യമുള്ള കുട്ടികളാണ്. .ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നു ഓരോ കുട്ടിയും മനസിലാക്കുന്നതിനായി വ്യായാമം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ ഉണ്ടായിരിക്കേണ്ട നല്ല ശീലങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും ഷോർട് ഫിലിംസ് കാണിക്കുകയും ചെയ്യുന്നു.
മാത്‍സ് ക്ലബ്ബിലെ 55 കുട്ടികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചു . അവർക്കായി ഓരോ ആഴ്ചയും മാത്‍സ് ക്വിസ്സ് നടത്തി വരുന്നു . ജ്യാമിതീയ രൂപങ്ങളുടെ മത്സരം നടത്തി      വിജയിയെ കണ്ടെത്തി സമ്മാനം  നൽകുന്നു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ചതുഷ്‌ക്രിയകളിൽ പരിഹാരബോധനം നടത്തി വരുന്നു .  

=== സയൻസ്  ക്ലബ്ബ് ===
പല പരിപാടികളിലൂടെ കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ പുതിയ അറിവ് നൽകുന്നു. പഠന ഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കുന്നു. വിവിധ മോഡലുകളുടെ നിർമ്മാണം, ശാസ്ത്ര ക്വിസ് ,ചെറു പരീക്ഷണങ്ങൾ എന്നിവയുടെ പരിശീലനവും കൂടാതെ ശാസ്ത്രോ പകരണങ്ങൾ കൈകാര്യം ചെയ്യാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നു

*  [[{{PAGENAME}}/ സോഷ്യൽ സയൻസ്  ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്.]]
=== ആർട്സ് ക്ലബ്ബ് ===
    കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എൽ എഫ് യൂ പി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. സാമൂഹ്യ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ, പോസ്റ്ററുകൾ, വിജ്ഞാന ശകലങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. സാമൂഹ്യ സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട വർക്കിങ് മോഡൽ,സ്റ്റിൽ മോഡൽ ,മൈമുകൾ, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. പ്രസംഗം, ലളിത ഗാനം, മോണോ ആക്ട് , നാടൻ പാട്ട് തുടങ്ങി ഏതെങ്കിലും ഒരിനം കുട്ടികൾക്ക് കൊടുത്തിട്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓരോ ക്ലാസ്സിൽ നിന്നുമുള്ള ബെസ്ററ് പെര്ഫോർമരെ കണ്ടെത്തി  സ്റ്റാർ ഓഫ് ദ  വീക്ക് ആയി പ്രഖ്യാപിക്കുന്നു.

*  [[{{PAGENAME}}/ ഗണിത ശാസ്ത്ര  ക്ലബ്ബ്|ഗണിത ശാസ്ത്ര ക്ലബ്ബ്.]]
=== പ്രവർത്തി പരിച ക്ലബ് ===
 
വർഷാരംഭത്തിൽ തന്നെ പ്രവൃത്തി  പരിചയത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി. പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തി കുട നിർമ്മാണം, ബുക്ക് ബൈന്റിംഗ് , വർണ കടലാസ് കൊണ്ടുള്ള ഉത്പന്നങ്ങൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ അധ്യാപകർ പരിശീലനം നൽകുന്നു . കൂടുതൽ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവധി ദിവസങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി മേളകൾക്കായി ഒരുക്കുന്നു. ദൈവസഹായത്താലും കുട്ടികളുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്താലും മിക്ക വർഷവും  ഈ വിദ്യാലയം ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തത്സമയ മത്സരത്തിനും പ്രദർശന മത്സരങ്ങൾക്കും ഓവർ ഓൾ ചാമ്പ്യന്മാരാണ്  
    മാത്‍സ് ക്ലബ്ബിലെ 55 കുട്ടികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചു . അവർക്കായി ഓരോ ആഴ്ചയും മാത്‍സ് ക്വിസ്സ് നടത്തി വരുന്നു . ജ്യാമിതീയ രൂപങ്ങളുടെ മത്സരം നടത്തി      വിജയിയെ കണ്ടെത്തി സമ്മാനം  നൽകുന്നു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ചതുഷ്‌ക്രിയകളിൽ പരിഹാരബോധനം നടത്തി വരുന്നു .
*[[{{PAGENAME}}/ ഇംഗ്ലീഷ്  ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്.]]
 
*  [[{{PAGENAME}}/ സയൻസ്  ക്ലബ്ബ്|സയൻസ്  ക്ലബ്ബ്.]]
  പല പരിപാടികളിലൂടെ കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ പുതിയ അറിവ് നൽകുന്നു. പഠന ഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കുന്നു. വിവിധ മോഡലുകളുടെ നിർമ്മാണം, ശാസ്ത്ര ക്വിസ് ,ചെറു പരീക്ഷണങ്ങൾ എന്നിവയുടെ പരിശീലനവും കൂടാതെ ശാസ്ത്രോ പകരണങ്ങൾ കൈകാര്യം ചെയ്യാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നു
 
* [[{{PAGENAME}}/ ആർട്സ്  ക്ലബ്ബ്|ആർട്സ്  ക്ലബ്ബ്.]]
  കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. പ്രസംഗം, ലളിത ഗാനം, മോണോ ആക്ട് , നാടൻ പാട്ട് തുടങ്ങി ഏതെങ്കിലും ഒരിനം കുട്ടികൾക്ക് കൊടുത്തിട്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓരോ ക്ലാസ്സിൽ നിന്നുമുള്ള ബെസ്ററ് പെര്ഫോർമരെ  കണ്ടെത്തി  സ്റ്റാർ ഓഫ് ദ  വീക്ക് ആയി പ്രഖ്യാപിക്കുന്നു. 
 
*  [[{{PAGENAME}}/ പ്രവർത്തി പരിചയ ക്ലബ്ബ്  |പ്രവർത്തി പരിച ക്ലബ് .]].]]
    വർഷാരംഭത്തിൽ തന്നെ പ്രവൃത്തി  പരിചയത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി. പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തി കുട നിർമ്മാണം, ബുക്ക് ബൈന്റിംഗ് , വർണ കടലാസ് കൊണ്ടുള്ള ഉത്പന്നങ്ങൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ അധ്യാപകർ പരിശീലനം നൽകുന്നു . കൂടുതൽ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവധി ദിവസങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി മേളകൾക്കായി ഒരുക്കുന്നു. ദൈവസഹായത്താലും കുട്ടികളുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്താലും മിക്ക വർഷവും  ഈ വിദ്യാലയം ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തത്സമയ മത്സരത്തിനും പ്രദർശന മത്സരങ്ങൾക്കും ഓവർ ഓൾ ചാമ്പ്യന്മാരാണ്  
 
* [[{{PAGENAME}}/ ഇംഗ്ലീഷ്  ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്.]]
   എല്ലാ കുട്ടികളെയും ഇംഗ്ലീഷ് സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു കൊണ്ട് സ്കിറ്റ് , ഉപന്യാസം,പദ്യം,ക്വിസ്സ് ,റോൾ പ്ലേയ്  തുടങ്ങിയ പരിപാടികളിലൂടെ കുട്ടികൾ  ഭയം കൂടാതെ ആത്മ വിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കുന്നു.

"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_യു_പി_സ്കൂൾ,_ചേർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്