"എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==


  കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി  സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13  ന് രൂപീക്യതമായ ഈ  സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം.
  കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി  സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13  ന് രൂപീക്യതമായ ഈ  സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം. [[എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം/ചരിത്രം|കൂടുതൽ വായിക്കുക]]
        സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ. പി.കെ. സുകുമാരൻ  പറമ്പനാട്ട് ആയിരുന്നു  .2012 മുതൽ എസ്.എൻ.ഡി.പി. യോഗം പൊന്നാംകയം ശാഖയിൽ നിന്നും ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.ഇപ്പോഴത്തെ മാനേജർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപള്ളി നടേശൻ സർ ആണ്.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.പി.എൻ.തങ്കപ്പൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ  ആണ്  പ്രധാനധ്യാപിക..2012 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട്  മികച്ചതായി മുന്നോട്ടുപോകുന്നു.
       
       


 
ഭൗതികസൗകരൃങ്ങൾ
 
 
 
==ഭൗതികസൗകരൃങ്ങൾ==


     പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും  പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ  മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.
     പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും  പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ  മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.
"https://schoolwiki.in/എസ്.എൻ.എം_എ.എൽ.പി.എസ്_പൊന്നംകയം" എന്ന താളിൽനിന്ന് ശേഖരിച്ചത്