"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കെട്ടിട വിവരങ്ങളും പൂർവ അധ്യാപക വിവരങ്ങളും |
||
| വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
---- | ---- | ||
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ, എം. പ്രഭാവതി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ, എം. പ്രഭാവതി ,കെ കെ അബ്ദുസ്സമദ് ,എം ഗീതാകുമാരി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ. | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.എം മുഹമ്മദ് ഇസ്മായിൽ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ. | ||
പുല്ലാളൂർ, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എൽ.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | പുല്ലാളൂർ, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എൽ.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഇരുനിലകളിൽ നാല് സ്മാർട് ക്ലാസ്സ് റൂമുകളുള്ള പുതിയ കെട്ടിടത്തിലാണ് 2019-20 മുതൽ പ്രവർത്തിക്കുന്നത് , ഓഫീസും കമ്പ്യൂട്ടർലാബും,ലൈബ്രറിയും പ്രവർത്തിക്കുന്നു. | |||
കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്. | കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
| വരി 100: | വരി 100: | ||
[[പ്രമാണം:kruvattoor.jpeg|thumb| | [[പ്രമാണം:kruvattoor.jpeg|thumb| | ||
center]] | center|കണ്ണി=Special:FilePath/Kruvattoor.jpeg]] | ||
===ഭാഷാ ക്ളബ്=== | ===ഭാഷാ ക്ളബ്=== | ||
മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.335870,75.848401|width=800px|zoom=12}} | {{#multimaps:11.335870,75.848401|width=800px|zoom=12}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||