"ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25430LPS (സംവാദം | സംഭാവനകൾ)
25430LPS (സംവാദം | സംഭാവനകൾ)
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
'''ചരിത്രം'''
ഇൻഫന്റ് ജീസസ് എൽപി സ്കൂൾ എന്ന  വിദ്യാലയം ചരിത്രപരവും ഐതിഹ്യ പരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. [[ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം|കൂടുതൽ വായിക്കുക]].

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

'''ഭൗതികസൗകര്യങ്ങൾ'''
പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ  എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം.  [[ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ  എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി വരാന്തയും കെട്ടിടത്തിന്റെ മറ്റു തുറന്ന ഭാഗങ്ങളും  കമ്പി വല കെട്ടി സുരക്ഷിതമാക്കി. വേനൽക്കാലം ആകുമ്പോൾ ഉണ്ടായിരുന്ന കുടിവെള്ള പ്രശ്നം പഞ്ചായത്തിന്റെ ഇടപെടൽമൂലം പരിഹരിക്കപ്പെട്ടു. കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും വാട്ടർ പ്യൂരിഫയർ ലഭിച്ചതിനാൽ ശുദ്ധജലം കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാനായി കെറ്റിലിൽ സംഭരിച്ചു വയ്ക്കുന്നു. പഞ്ചായത്തിൽ നിന്നും ഒരു ടോയ്‌ലറ്റ് സമുച്ചയം  നിർമ്മിച്ചു നൽകിയിട്ടുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
1. കലാകായിക പ്രവൃത്തി പരിചയ മേളകൾ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കുന്നു.
1. കലാകായിക പ്രവൃത്തി പരിചയ മേളകൾ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കുന്നു.

"https://schoolwiki.in/ഇൻഫന്റ്_ജീസസ്_എൽ_പി_എസ്_കിടങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്